ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്. നാജിനയില്‍ നിന്നുള്ള ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.
തനിക്ക് ലഭിച്ച സംവരണം കാരണമാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്. വകുപ്പ് താല്‍ക്കാലികമായി ഏറ്റെടുക്കുമെന്നും തല്‍ക്കാലത്തേക്ക് മറ്റ് മന്ത്രിമാരെയൊന്നും വകുപ്പ് ചുമതല ഏല്‍പ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ജെയ്റ്റിലിയ്ക്ക് അടുത്ത മൂന്ന് മാസത്തേക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബി.ജെ.പി ദളിത് എം.പി ഛോട്ടേ ലാല്‍ ഖാര്‍വാര്‍. രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോഴും യോഗി ആദിത്യനാഥ് തന്നെ ചീത്ത പറയുകയും പുറത്താക്കുകയും ചെയ്തുവെന്ന് ഖാര്‍വാര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ട്വിറ്ററില്‍ മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം.
സാമൂഹ്യ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. മോദി രാജ്യത്തെ ജനങ്ങളെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. 84ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്‍മോഹന്‍ ഇക്കാര്യം തുറന്നടിച്ചത്.
രണ്ട് കോടി തൊഴിലവസരങ്ങള്‍...