ന്യൂഡല്‍ഹി : ലോക മഹായുദ്ധത്തേക്കാള്‍ പ്രതിന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൊറോണയെ നേരിടാന്‍ മാറ്റിവയ്ക്കണം. ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂര്‍ണമായും തെറ്റാണ്.
കൊറോണയില്‍ നിന്നു രക്ഷനേടാന്‍...
ഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാനസര്‍വീസുകള്‍ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തി. 65 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും വീടുകളില്‍ത്തന്നെ കഴിയണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 10 വയസ്സില്‍...
കൊറോണ രോഗബാധ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ അടിയന്തര നിധി (എമര്‍ജന്‍സി ഫണ്ട് ) സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയില്‍ ഒരു കോടി ഡോളര്‍ (ഏതാണ്ട് 74 കോടി രൂപ) ഇന്ത്യ വാഗ്ദാനം ചെയ്തു. സാര്‍ക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍...
ഡല്‍ഹി: ജ്യോദിരാത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഉടന്‍ ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത്...
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലാണ് മോദിക്ക്...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന രേഖകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്യം അറിയണമെന്ന് ആവശ്യപ്പെട്ട് സുഭങ്കര്‍ സര്‍ക്കാര്‍ 2020 ജനുവരി 17ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രധാനമന്ത്രി ജന്മനാ ഇന്ത്യന്‍ ആണെന്നാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരേയും ബി.ജെ.പി, ആര്‍.എസ്സ്.എസ്സ് സംഘടനകള്‍ക്കെതിരേയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് അസ്സമിലെ സില്‍ചറില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്തു. അസ്സമിലെ ഗുരുചരണ്‍ കോളജിലെ താല്‍ക്കാലിക അധ്യാപകനായ സൗര്‍ദീപ് സെന്‍ഗുപ്തയാണ് കോളജ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അറസ്റ്റിലായത്. അധ്യാപകനെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹൈന്ദവര്‍ക്കെതിരായുള്ള...