അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം...
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകുന്ന വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും അധിർരഞ്ജൻ ചൗധരിയും പങ്കെടുക്കില്ല.
അതേസമയം, മോദിയും- ട്രംപും പങ്കെടുക്കുന്ന പരിപാടിക്കായുളള ഒരുക്കത്തിലാണ് ഗുജറാത്ത്....
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐ രാജ്യസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം അവകാശ ലംഘന നോട്ടിസ് നല്‍കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നോട്ടിസില്‍ പറഞ്ഞു.
സ്വന്തം രാഷ്ട്രീയ...
ശുചിത്വം ഉറപ്പിക്കാന്‍ രാജ്യം മുഴുവന്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പരിഹസിച്ചവരായിരുന്നു കേരളത്തിലെ സിപിഎമ്മുകാര്‍. എന്നാല്‍ ഇപ്പോള്‍ മോദിയുടെ കക്കൂസിനെ പരിഹസിച്ചവര്‍ ഇതാ സംസ്ഥാനത്ത് മൂത്രപ്പുര നിര്‍മിച്ച് വന്‍ വിപ്ലവം സൃഷ്ടിക്കുന്നു. സമ്പൂര്‍ണ ശുചിത്വപദവി കിട്ടാനാണ് അടിയന്തരമായി മൂത്രപ്പുര നിര്‍മാണം. ഓരോ ജില്ല...
ന്യൂഡല്‍ഹി: ലോസ് ആഞ്ജലിസില്‍ ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ മറ്റൊരു ഓസ്‌കര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോദി, അമിത് ഷാ, അരവിന്ദ് കെജ്രിവാള്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് 'പുരസ്‌കാരങ്ങള്‍' പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു മികച്ച ആക്ഷന്‍ നടന്‍, ഹാസ്യ നടന്‍, സഹനടന്‍ എന്നിങ്ങനെയുള്ള...
വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി എസ്ഡിപിഐക്കെതിരെ പറഞ്ഞത് മോദി രാജ്യസഭയില്‍ ഉദ്ധരിച്ചതിനോടാണ് പ്രതികരണം.
കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം തിരുത്തണം. ചിലസമരങ്ങളില്‍ എസ്ഡിപിഐയുടെ പങ്കിനെക്കുറിച്ച് പറഞ്ഞത് ഉത്തമബോധ്യത്തിലാണ്. ആർഎസ്എസ്, എസിഡിപിഐ എന്നിവരുടെ വര്‍ഗീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതില്‍ കേരളം ഒന്നാമതാണ് ....
വിവിഐപികൾക്കുള്ള അത്യാധുനിക ബോയിങ് വിമാനങ്ങൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തും. സ്‌പെഷ്യൽ എക്‌സ്ട്രാ സെക്ഷൻ ഫ്ലൈറ്റ് (എസ്ഇഎസ്എഫ്) ദൗത്യങ്ങൾക്കായി രണ്ട് പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ നടത്തിയ ബജറ്റ് പ്രസംഗത്തിൽ 810.23 കോടി രൂപ അനുവദിച്ചു. 2018/19, 2019/20 എന്നീ...