Tag: mobile

വീണ്ടും ചാണകം..!!! മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ പ്രതിരോധിക്കാന്‍ ചാണക ചിപ്പ്

ന്യൂഡൽഹി: ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കാമേധനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച ഒരു ചിപ്പും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു. മൊബൈൽ ഫോണിൽ...

യുവാവുമായി ഒളിച്ചോടി എന്ന് വാട്സ്ആപ്പ് സന്ദേശം സന്ദേശം മകൻ അംഗമായ ഗ്രൂപ്പിൽ; വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടി ഇല്ല

കാസര്‍കോട്: സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവുമായി ഒളിച്ചോടി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടി വൈകുന്നു. കാസര്‍കോട് സ്വദേശിനി ഹേമലത സുഹൃത്തിന്‍റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ, ഒളിച്ചോടി എന്ന തരത്തിൽ വാട്സാപ് കൂട്ടായ്മകള്‍ വഴി വ്യാപകമായി പ്രചരിച്ചാണ് അധിക്ഷേപത്തിന്...

വാട്‌സാപ് ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെടാൻ പുതിയ ഫീച്ചർ

വാട്‌സാപ് ഗ്രൂപ്പുകള്‍ പലര്‍ക്കും ഗുണകരമായ ഒരു ഫീച്ചറാണെങ്കിലും, ചിലപ്പോള്‍ ശല്യമെന്നു തോന്നുന്ന ഗ്രൂപ്പുകളില്‍ നിന്നു പുറത്തുകടക്കണമെന്നും തോന്നിയേക്കാം. ചിലതില്‍ നിന്ന് പ്രശ്‌നമില്ലാതെ പുറത്തുകടക്കുകയും ചെയ്യാം. എന്നല്‍ ചലിതില്‍ നിന്ന് പുറത്തുകടക്കല്‍ എളുപ്പമല്ല. പിന്നെ ചെയ്യാവുന്ന കാര്യം അതിനെ മ്യൂട്ട് ചെയ്യുക എന്നതായിരുന്നു. എന്നാല്‍, അത്...

4000 രൂപയ്ക്ക് 20 കോടി ഫോണിറക്കും! ചൈനീസ് കമ്പനികളെ തകര്‍ക്കാന്‍ അംബാനി

പ്രാദേശിക വാദത്തിന്റെ ആയുധവുമായാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനും, റിലയന്‍സ് കമ്പനിയുടെ മേധാവിയുമായ മുകേഷ് അംബാനി എതിരാളികളെ കടത്തിവെട്ടി മുന്നേറുന്നത്. പെട്രോകെമിക്കല്‍സിലല്ല ഭാവി, ടെക്‌നോളജിയിലാണ് അതിരിക്കുന്നതെന്നു മനസിലാക്കിയ അദ്ദേഹം നടത്തുന്ന ചടുലമായ നീക്കങ്ങള്‍ അദ്ഭുതപ്പെടുത്തുന്നവയാണ്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിന്നനില്‍പ്പില്‍...

ടിക്ടോക്കിന് പകരം സേവനമിറക്കി യൂട്യൂബും; ഷോര്‍ട്‌സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ നിരവധി ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത്. ഇപ്പോഴിതാ യൂട്യൂബും സ്വന്തം ഹ്രസ്വ വീഡിയോ സേവനവുമായി എത്തുന്നു. യൂട്യൂബ് ഷോർട്സ് എന്ന ഈ സേവനത്തിന്റെ ബീറ്റാ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുകയാണെന്ന് യൂട്യൂബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ യൂട്യൂബ്...

ചൈനീസ് കമ്പനികൾക്ക് വീണ്ടും പണി :10 കോടി വില കുറഞ്ഞ 4ജി സ്മാർട് ഫോണുകൾ ജിയോ ഇറക്കിയേക്കും: റിപ്പോർട്ട്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ സ്മാർട് ഫോൺ വിപണിയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ലോകത്തെ മുൻനിര ടെക് കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തി കഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കും ക്വാൽകമും മറ്റു ടെക് കമ്പനികളെല്ലാം ഇപ്പോൾ ജിയോയുടെ കൂടി...

അത്ഭുതപ്പെടുത്തുന്ന വിലയുമായി പോക്കോ എം2 ഇന്ത്യയില്‍

പോക്കോ എം2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും വില കുറഞ്ഞ 6ജിബി റാം ഫോണ്‍ എന്നാണ് ഈ ഫോണ്‍ സംബന്ധിച്ച് പോക്കോയുടെ അവകാശവാദം. പോക്കോ എം2 സ്റ്റോറേജിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പായാണ് ഇറങ്ങുന്നത്. ഒന്ന് 6GB+64GB പതിപ്പും, രണ്ടാമത്തേത് 6GB+128GB പതിപ്പും. പോക്കോ എം2വിന്‍റെ പ്രത്യേകതകളിലേക്ക്...

രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ 10 ശതമാനം വര്‍ധന

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിക്കും. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച്...
Advertismentspot_img

Most Popular

G-8R01BE49R7