Tag: mobile

ഓണ്‍ലൈന്‍ ക്ലാസ്: 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സൗജന്യമായി നല്‍കുന്നു

ചണ്ഡിഗഢ്: ഓണ്‍ലൈനിലൂടെയുള്ള പഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍...

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയുന്നതിനുള്ള എട്ട് മാര്‍ഗങ്ങള്‍

സൈബര്‍ ക്രിമിനലുകളുടെയും ഹാക്കര്‍മാരുടെയും പ്രധാന ലക്ഷ്യമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മാറിയിട്ടുണ്ട്. വിവിധങ്ങളായ യുആര്‍എല്ലുകളിലൂടെയും അപകടകാരികളായ ആപ്ലിക്കേഷനുകളിലൂടെയും ഹാക്കര്‍മാര്‍/മാല്‍വെയറുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലും എത്തിയിട്ടുണ്ടാകാം. തേര്‍ഡ്പാര്‍ട്ടി എപികെ ഫയലുകള്‍ വഴിയായി അനാവശ്യ പരസ്യങ്ങളും സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്ത വിവരങ്ങളും നിങ്ങളുടെ ഫോണുകളിലേക്ക് എത്തിക്കാന്‍ ഇത്തരത്തില്‍ ഇവര്‍ക്ക് കഴിയുന്നു. അപകടകാരികളായ ആപ്ലിക്കേഷനുകള്‍...

മുഴുവന്‍ സമയവും മൊബൈലില്‍; വഴക്കുപറഞ്ഞ അമ്മയെ മകന്‍ കുത്തിക്കൊന്നു; കൊലപാതകം പൊലീസില്‍ അറിയിക്കാതെ ബന്ധുക്കള്‍

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി. കർണാടക മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മി(45)യാണ് മകന്റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ മകൻ മനുശർമ(21)യെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. മനു സദാസമയവും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നതിനെ അമ്മ പലതവണ വഴക്ക് പറഞ്ഞിരുന്നു....

പബ്ജി ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ കൂടി നിരോധിച്ചേക്കും

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ കൂടുതല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമായ അലിഎക്‌സ്പ്രസ്, ഗെയിം ആപ്പായ ലൂഡോ...

799 രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തു; ഉടന്‍തന്നെ യുവതിക്ക് നഷ്ടമായത് 50000 രൂപ

തൃശൂര്‍: വമ്പിച്ച ഓഫര്‍ കണ്ട് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ കോവിഡ് കാലത്തുള്ള പ്രത്യേക വിലക്കിഴിവായി 799 രൂപയ്ക്ക് കിട്ടുമെന്നുള്ള പരസ്യം കണ്ടാണ് ഗുരുവായൂര്‍ സ്വദേശിനിയായ യുവതി ബുക്ക്‌ െചയ്തതത്. ഫെയ്‌സ്ബുക്കിലാണ്...

ഇന്ത്യയിലെ ഫോണുകള്‍ ചൈനീസ് ആക്രമണ ഭീക്ഷണിയില്‍

ചൈനയിലെ സൈബര്‍ ക്രിമിനലുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഫോണുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കുമെന്ന് വാര്‍ത്തകള്‍. ഫെയ്ക്‌സ്‌പൈ (FakeSpy) എന്ന മാല്‍വെയര്‍ എസ്എംഎസ് ആയി അയച്ചാണ് ഡേറ്റാ കവരാന്‍ ശ്രമിക്കുക എന്നു പറയുന്നു. വാട്‌സാപിനു ബദലാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ആപ് ടിക് ടോക്ക് അടക്കം 59 ചൈനീസ്...

വേറിട്ട രീതിയിൽ മൊബൈൽ ഫോൺ കടകളിൽ മോഷണം..!

തൃശൂർ: പൂട്ടുപൊളിക്കുകയോ ചുമർ തുരക്കുകയോ മേൽക്കൂര പൊളിക്കുകയോ ചെയ്യാതെ മൊബൈൽ ഫോൺ കടകളുടെ ഉള്ളിൽക്കടന്നു മോഷണം! കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (33), ചെന്നൈ റെഡ് ഹിൽസ് സ്വദേശി ശിവ (24) എന്നിവരാണു വിചിത്രമായ രീതിയിൽ മോഷണം നടത്തി പൊലീസ് പിടിയിലായത്. ശക്തൻ ബസ് സ്റ്റാൻഡിലെ...

സാംസങ് ഗ്യാലക്സി എ21എസ് എത്തി; തുടക്ക വില …

തങ്ങളുടെ എ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4ജിബി റാം 64ജിബി സ്റ്റോറേജ് ശേഷിയുള്ളതും, 6ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുള്ളതും. ഇവയുടെ വില യഥാക്രമം 16,499 രൂപയും 18,499 രൂപയുമായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്...
Advertismentspot_img

Most Popular