Tag: #media

പെണ്ണിന് എന്താ കുഴപ്പം..!!! തന്നെ അനുകരിച്ച് വൈറലാക്കിയ കൊച്ചുമിടുക്കിയെ നേരിട്ട് വിളിച്ച് ശൈലജ ടീച്ചറുടെ അഭിനന്ദനം

'എന്താ പെണ്ണിന് കുഴപ്പം..' എന്ന ഡയലോഗ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിലെ ഭാഗമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഒട്ടും ആവേശം ചോരാതെ ഈ വാക്യങ്ങള്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണ് ഒരു കൊച്ചു മിടുക്കി. നോക്കിലും നില്‍പ്പിലും വാക്കിലും 'ടീച്ചറിനെ' വാര്‍ത്തുവച്ചപോലെ...

ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍…ഷുഭിതനായി ധോണി

മുംബൈന്മ 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകനാണ് മഹേന്ദ്രസിങ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും ഏറ്റവും ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകന്‍. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിച്ച ഏക നായകനെന്ന പേരും ധോണിക്കു സ്വന്തം. 'ക്യാപ്റ്റന്‍ കൂള്‍' എന്ന്...

ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ഗൂഗിള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. കൊറോണ വ്യാപനം മൂലം ദുരിതത്തിലായ മാധ്യമസ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് യഥാര്‍ഥ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക. 10,000...

പ്രളയം പോലെയാണോ കോവിഡ് ? സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ?

എം.ബി. രാജേഷ്‌ Ex MP fb പോസ്റ്റ് ആ വിദ്വാനെ മറന്നോ? പ്രളയം പോലെയാണോ കോവിഡ് ? കോവിഡ് കാലത്ത് സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? എന്തിനാ പണം? എന്തിനാ സാലറി ചാലഞ്ച്? ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ...

ലോക് ഡൗണ്‍: വീട്ടിലിരിക്കുന്നവര്‍ക്ക് സ്വര്‍ണം സമ്മാനവുമായി അനീഷ് രവി

ലോക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് പ്രേത്സാഹനവുമായി അഭിനേതാവ് അനീഷ് രവി. ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക് ലൈവിലെത്തി സുഹൃത്തുക്കളുമായി കുറച്ചു സമയം ചെലവിടുകയാണ് അനീഷ്. രസകരവും പ്രചോദനാത്മകവുമായ കഥയും അറിവിന്റെ ആഴമളക്കുന്ന ഒരു ചോദ്യവും ഈ സമയം പങ്കുവയ്ക്കും. ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കുകയും...

കൊറോണ തുണച്ചു; പ്രതാപകാലം വീണ്ടെടുത്ത് ദൂരദര്‍ശന്‍; ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത്…

മഹാഭാരതം, രാമായണം തുടങ്ങിയ പഴയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്. നിലവില്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതാണ് ദൂരദര്‍ശന്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ഒരാഴ്ച...

അപൂര്‍വമായി മാത്രം പിറക്കുന്ന ചില താരങ്ങളുണ്ട്. ധോണി അവരിലൊരാളാണ്.. ദയവ് ചെയ്ത് വിരമിക്കലിലേക്ക് തള്ളിവിടരുത്..

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ വിരമിക്കല്‍ ആവശ്യം ഉയര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുഹൈന്‍ എത്തിയിരിക്കുന്നു. ധോണിയേപ്പോലൊരു താരത്തെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുന്നത്...

ലോക്ഡൗണ്‍ സമയത്ത് ഡിജിറ്റല്‍ പഠനമേഖലയില്‍ വന്‍ കുതിച്ചുകയറ്റം

കോവിഡ് 19 ലോക്ഡൗണിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിന്‍ തുടര്‍ച്ച ലഭ്യമാക്കുന്നതിനും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇ-പഠനമേഖലയില്‍ വന്‍ കുതിപ്പ്. വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി നിരന്തരം വിഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധപ്പെട്ട്...
Advertismentspot_img

Most Popular