Tag: #media

ആവേശ പോരാട്ടങ്ങള്‍ വീണ്ടും നിങ്ങള്‍ക്ക് മുന്നില്‍… സമയക്രമം ഇങ്ങനെ…

ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ആവേശ പോരാട്ടങ്ങള്‍ വീണ്ടും കാണാന്‍ അവസരം ഒരുങ്ങുന്നു. 2000-2005 കാലയളവിലെ ഇന്ത്യയുടെ സുപ്രധാന ക്രിക്കറ്റ് പോരാട്ടങ്ങള്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡിഡി സ്‌പോര്‍ട്‌സ് അറിയിച്ചു. ഏതൊക്കെ മത്സരങ്ങളാണെന്ന കൃത്യമായ വിവരം നേരത്തെ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ബിസിസിഐ ഈ വിവരം...

ഫെയ്ക്ക് ന്യൂസുകള്‍ കിട്ടിയാല്‍ ചെയ്യേണ്ടത്…

കൊവിഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍/ സംശയാസ്പദമായ സന്ദേശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറാം. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവര്‍ത്തനം...

ഇനി നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതൊന്ന് കാണണം.., എട്ടിന്റെ പണി തന്ന് വാട്ട്‌സാപ്പ്..!!!

വാട്ട്‌സ്ആപ്പില്‍ ഒരോ പുതിയ ഫീച്ചറും ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ ഏറ്റെടുക്കാറ്. എന്നാല്‍ ഇപ്പോള്‍ വന്ന അപ്പേഡേറ്റിന് അത്ര സ്വീകാര്യത ഇല്ല എന്നതാണ് സത്യം. ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍...

‘കൊറോണ: രാജ്യത്ത് സമൂഹവ്യാപനം നടന്നു’

കോവിഡ് 19 മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 142 ആയി. മഹാരാഷ്ട്രയില്‍ മാത്രം മരിച്ചവരുടെ എണ്ണം 52 ആണ്. ഇതിനിടെ ഇന്ത്യയില്‍ ചില ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. മുംബൈ പോലുള്ള മേഖലകളില്‍ കോവിഡ് മൂന്നാംഘട്ടത്തിലേക്ക് കടന്നെന്നും രണ്‍ദീപ്...

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി കുടിക്കൂ… യു. പ്രതിഭ എംഎല്‍എ

മാധ്യമങ്ങള്‍ക്കെതിരെ ക്ഷോഭിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും...

വിളക്ക് തെളിയിക്കല്‍; മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തരൂര്‍

ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം...

ശക്തിമാന്‍ തിരിച്ചുവരുന്നു; ദൂരദര്‍ശനില്‍ പുനഃസംപ്രേഷണം

ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ 'ശക്തിമാന്‍' സീരിയല്‍ പരമ്പരയും പുനഃസംപ്രേഷണം ചെയ്യും. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിര്‍ന്ന നടന്‍ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല. സ്വകാര്യ ചാനലുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനിലൂടെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തിരുന്നത്. ഡിഡി...

രാമായണവും കണ്ട് ഇരുന്നാല്‍ പോരാ..!!! ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടത്…!!!

രാമായണവും മഹാഭാരതവും കണ്ട് ഇരിക്കുകയല്ല, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇന്നലെ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ആരംഭിച്ചതിനെ കുറിച്ചും പിന്നീട് അത് കണ്ടിരിക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...
Advertismentspot_img

Most Popular