Tag: #media

മാസ്‌കും ഷോര്‍ടസും ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ വരി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ചിത്രം വൈറല്‍

ലിസ്ബന്‍: സാധാരണക്കാരനെപ്പോലെ മാസ്‌കും ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ വരി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസയാണ് ക്ഷമയോടെ കാത്തു നില്‍ക്കുന്നത്. ഈ കാഴ്ച ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വിഐപി ഗണത്തില്‍ പെടുത്താവുന്ന ഒരാള്‍ ഇങ്ങനെ സൂപ്പര്‍മാര്‍ക്കറ്റില്‍...

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ബാര്‍ബര്‍ ഷോപ്പുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍...

ജെസ്സി കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നു…ഗൗതം മേനോന്‍ പങ്കുവെക്കുന്ന ടീസര്‍ വൈറലാകുന്നു..വിണ്ണൈത്താണ്ടി വരുവായാ.. ചിത്രത്തിന് രണ്ടാം ഭാഗമോ?

ജെസ്സി കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നു...ഗൗതം മേനോന്‍ പങ്കുവെക്കുന്ന ടീസര്‍ വൈറലാകുന്നു.. സംവിധായകന്‍ ഗൗതം മേനോന്‍ പങ്കുവെച്ച ടീസറാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ആരാധകരെ ആകാംഷയിലാഴ്ത്തിക്കൊണ്ടുള്ള ടീസറില്‍ പ്രത്യക്ഷപ്പെടുന്നത് തൃഷയാണ്. സംവിധായകന്റെ വിണ്ണൈത്താണ്ടി വരുവായാ.. എന്ന ചിത്രത്തിനെ ആസ്പദാക്കിയുള്ള രംഗമാണ് ടീസറില്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'കാര്‍ത്തിക്...

വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.. ഇനി ആരും പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്ന് കോടതി

കൊച്ചി: ഇന്നലെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രമാണ് തത്ക്കാലികമായി ഇളവ് നല്‍കുന്നതെന്നും മറ്റുള്ളവര്‍ പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി പ്രത്യേകം നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ കുടുങ്ങിയവരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല...

മേഘ്‌ന സ്റ്റുഡിയോ ബോക്‌സിന് നല്ല തുടക്കം… നന്ദിപറഞ്ഞ് മേഘ്‌ന വിന്‍സെന്റ

ചന്ദനമഴ എന്ന സീരിയലിലെ നാടന്‍ പെണ്‍കുട്ടിയായി എത്തിയ മേഘ്‌ന വിവാഹത്തോടെയാണ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് മുമ്പില്‍ പുതിയ സംരഭവുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ യുട്യൂബ് ചാനലുമായാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ...

ഉപ്പും മുളകിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു

ഉപ്പും മുളകും ഹിറ്റ് പരമ്പരയിലെ താരമായ കനകയുടെ വിവാഹ ചിത്രങ്ങല്‍ വൈറലാകുന്നു. രോഹിണി രാഹുല്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും ഏറെ കാലത്തിന് ശേഷമാണ് തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുന്നത്....

ഇതില്‍ ഏതാ റഹ്മാന്‍? സോഷ്യമീഡിയയില്‍ താരമായി അപരന്‍

ഇതില്‍ ഏതാ റഹ്മാന്‍? സോഷ്യമീഡിയയില്‍ താരമായി അപരന്‍. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ റഹ്മാന്‍ ആണെന്നേ തോന്നൂ. പക്ഷേ ഈ അപരന്റെ പേര് വിപിന്‍ വിശ്വനാഥന്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ വിപിന്‍ കുവൈറ്റില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊജക്റ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. രണ്ടുദിവസമായി ഫേസ്ബുക്കിലെ താരമാണ്...

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു…സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു?

നടി സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോടെ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരിക്കുകയാണ്. സ്വാതി ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്. ഇതിനൊക്കെ...
Advertismentspot_img

Most Popular

G-8R01BE49R7