മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് ഉയര്‍ത്തിയ ആരോപണത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടി മാല പാര്‍വതി. മകനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ മാല പാര്‍വതി സത്യം പുറത്തു വരണമെന്നും പറഞ്ഞു.
മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി തന്റെ മകന്‍ സമ്മതിച്ചതായി മാല പാര്‍വതി...
ന്യൂഡല്‍ഹി : കേരളത്തില്‍ ആനയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം നല്‍കുമെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ എന്ന സംഘടന അറിയിച്ചു. സംഘടനയുടെ ഇന്ത്യാ ഘടകം ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍...
'കോഫി വിത്ത് കരണ്‍' എന്ന ടെലിവിഷന്‍ ഷോയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് മുന്‍പു തന്നെ സമ്മതിച്ചിട്ടുണ്ട്. അന്നത്തെ പ്രതിസന്ധിയില്‍ കുടുംബം ഉറച്ച പിന്തുണ നല്‍കിയതിനാല്‍ വിഷമമൊന്നും...
ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ നീല സാരിയില്‍ എത്തിയ ടീച്ചറെ 'നീലടീച്ചറാക്കി' സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി വിനീത കോശി. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ക്ലാസ് എടുക്കാന്‍ വന്ന അധ്യാപികയ്ക്ക് എതിരെയായിരുന്നു സൈബര്‍ ആക്രമണം ഉണ്ടായത്....
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ഗോഡ്മാന്‍ എന്ന വെബ് സീരീസ് വീണ്ടും വിവാദത്തില്‍.
ട്രെയിലറില്‍ ബ്രാഹ്മണരെ നിന്ദിക്കുന്നതായി നേരത്തെ വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്.
ലൈംഗികതയുടെ അതിപ്രസരമാണ് ട്രെയിലറില്‍ എന്നാണ് ആരോപണം. നടന്‍ ഡാനിയേല്‍ ബാലാജി മോശമായ നിരവധി...
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കോവിഡ് വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍...
സിനിമാ, സീരിയല്‍, മറ്റ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുടെ ഷൂട്ടിങ്ങുകള്‍ക്കും നിബന്ധനകളോട് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങളോടെയാകണം ലോക്ക്ഡൗണിനു ശേഷവും ഇത്തരം ജോലികള്‍ നടക്കേണ്ടതെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.
ഇഴുകിച്ചേര്‍ന്നുള്ള നടീനടന്മാരുടെ അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാകില്ല എന്നാണ്...
ജന്മദിനത്തില്‍ കേരളാ പോലീസിന് ബിഗ് സല്യൂട്ടുമായി മോഹന്‍ലാല്‍. ജന്മദിനം പോലീസിന് വേണ്ടി സമര്‍പ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തില്‍ കേരളമൊന്നടക്കം പ്രിയ നടന് ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍...