Tag: media

മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി പിണറായി; ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ല; ഫയര്‍ സര്‍വീസ് അസോസിയേഷനും കിട്ടി കൈനിറയെ

കോഴിക്കോട്: കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം 'ഏതോ ചിലരെ പുറത്താക്കിക്കളഞ്ഞു' എന്ന് ഒരു കൂട്ടര്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും പിണറായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്...

കൊച്ചിയില്‍ നടത്താനിരുന്ന എ.ആര്‍. റഹ്മാന്‍ ഷോ മാറ്റി വച്ചു …

എറണാകുളം ഇരുമ്പനത്ത് ഇന്ന് നടത്താനിരുന്ന എ.ആര്‍ റഹ്മാന്‍ സംഗീത പരിപാടി മാറ്റിവച്ചു. ഫ്‌ലവേഴ്‌സ് ടി.വി സംഘടിപ്പിക്കുന്ന പരിപാടി കനത്ത മഴ മൂലമാണ് റദ്ദാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും മറ്റു സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. കനത്തമഴമൂലം കൊച്ചി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കു കാരണം ടിക്കറ്റ് ബുക്ക് ചെയ്ത ആസ്വാദകര്‍ക്ക്...

കടക്ക് പുറത്തെന്ന് വീണ്ടും പിണറായി; യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു; പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍;

കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും മഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ...

ബി.ജെ.പിയില്‍ ചേര്‍ന്നത് കന്നട നടി ഭാവന..!!! വാര്‍ത്ത കണ്ട് തെറിവിളി മുഴുവന്‍ കേട്ടത് മലയാളി ഭാവന

തോക്കില്‍ കേറി വെടിവെക്കുന്ന സ്വഭാവം പണ്ടു മുതല്‍ക്കെ മലയാളികള്‍ക്കുള്ളതാണ്. അതുതന്നെയാണ് നടി ഭാവനയുടെ കാര്യത്തിലും സംഭവിച്ചത്. നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കേട്ടതോടെ താരത്തിനെ നേരെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ തെറിവിളി ആരംഭിച്ചു. മറ്റ് ചിലരാകട്ടെ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു....

ഗംഭീര മേക്കോവറില്‍ രാധിക..ചിത്രങ്ങള്‍ വൈറല്‍….

ഞെട്ടണ്ട ഇത് ക്‌ലാസ്‌മേറ്റ്‌സിലെ പഴയ റസിയ അല്ല. ക്ലാസ്‌മേറ്റിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നടി ഇപ്പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. പുതിയ വരവില്‍ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് രാധിക. മുടി മുറിച്ച്...

പുതിയ പരീക്ഷണവുമായി രേഖയുടെ സാരി ഉടുക്കല്‍.. ചിത്രങ്ങള്‍ വൈറലായി

സോനം കപൂറിന്റെ വിവാഹ റിസപ്ഷനില്‍ എത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് രേഖ ആയിരുന്നു. വിവാഹ സല്‍ക്കാരം ശരിക്കും ഒരു ഫാഷന്‍ ഷോയായിരുന്നു എന്നു വേണം പറയാന്‍. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍് മത്സരമായിരുന്നു. ഇന്തോവെസ്‌റ്റേണ്‍ വസ്ത്രമാണ്...

ആരാധിക ശരണ്യയ്ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച് വിജയ്

തമിഴ് നടന്‍ വിജയ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരാധകരെ നേരിട്ട് കാണാനായി ഒരു 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിചിരുന്നു. കേരളത്തില്‍ നിന്നുള്ള ശരണ്യയ്ക്ക് അത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. തന്റെ പ്രിയപ്പെട്ട അണ്ണനെ നേരിട്ട് കണ്ട ആ നിമിഷം ഓര്‍ത്തെടുക്കുകയാണ്...

ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം..! ഫഹദും പാര്‍വതിയും ദേശീയ അവാര്‍ഡ് നിരസിച്ചത് ഇതുകൊണ്ടാണ്…

നാഷണല്‍ അവാര്‍ഡ് നിരസിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും മറ്റും പരസ്പരം വാദപ്രതിവാദനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്...
Advertismentspot_img

Most Popular