ആരാധിക ശരണ്യയ്ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച് വിജയ്

തമിഴ് നടന്‍ വിജയ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരാധകരെ നേരിട്ട് കാണാനായി ഒരു ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിചിരുന്നു. കേരളത്തില്‍ നിന്നുള്ള ശരണ്യയ്ക്ക് അത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. തന്റെ പ്രിയപ്പെട്ട അണ്ണനെ നേരിട്ട് കണ്ട ആ നിമിഷം ഓര്‍ത്തെടുക്കുകയാണ് ശരണ്യ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍.
ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാന്‍ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണന്‍ പറഞ്ഞിട്ടുണ്ട്,, ‘Namukkanat rain varonanna nam konja neram platformile wait panni than aakanam ‘ വര്‍ഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാന്‍ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകര്‍ക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവര്‍ അണ്ണന്റെ വാക്കും കേള്‍ക്കും.
അണ്ണന്റെ വമലേൃ െനോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങള്‍ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതില്‍ അഭിമാനമേയുള്ളൂ……
കണ്ട നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു േൌരസ ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ പകര്‍ച്ച കണ്ടപ്പോള്‍ തന്നെ അണ്ണന്‍ എന്നോട് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കയ്യില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയില്‍ നോക്കാന്‍ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓര്‍മയില്ല അണ്ണന് മറ്ിരല യറ്യ ംശവെ ചെയ്തു. ‘റൊമ്പ നന്‍ട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ‘ എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth…. ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. ? എന്റെ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച VMI HEAD BUSSY ANAND സര്‍ നും തിരുനെല്‍വേലി SAJI ചേട്ടനും സെബാസ്റ്റ്യന്‍ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി

ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു എന്നത്

Similar Articles

Comments

Advertismentspot_img

Most Popular