Tag: manju

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച രണ്ടാം ഗാനം ഏനൊരുവനെ ഇരു കൈയും നീട്ടി സ്വീകരിച്ച് ആരാധകര്‍. ഇന്നലെ പുറത്തുവിട്ട ലിറിക്കല്‍ വീഡിയോ 5 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്....

‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’ ഒടിയനിലെ മോഹന്‍ലാല്‍ പാടിയ ഗാനം പുറത്തിറങ്ങി

ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലെറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്. മോഹന്‍ലാല്‍ തന്നെയാണ് 'ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് കെ...

നടി ആക്രമിക്കപ്പെട്ടകേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തേ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളിയിരുന്നു.നടി...

നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ . നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു....

മഞ്ജുവിന്റെ ഇംഗ്ലീഷ് പ്രസംഗം..!!! പൃഥിരാജിനെവരെ തോല്‍പ്പിച്ചു കളഞ്ഞെന്ന് ആരാധകര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ,

രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു. മഞ്ജു വാര്യര്‍ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്. ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ആരാധകരുടെ ഏറ്റവും പുതിയ...

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം തുടങ്ങി, മഞ്ജുവാര്യരും കാളിദാസ് ജയറാമും ചിത്രത്തില്‍

സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍...

ശ്രീകുമാര്‍ മേനോന്റെ സ്വപ്‌ന ചിത്രം തകര്‍ത്തതിന് പിന്നില്‍ ദിലീപ്? എം ടിക്കുപിന്നാലെ നിര്‍മാതാവും പിന്‍മാറി, മഞ്ജുവാര്യര്‍ക്കും കനത്ത തിരിച്ചടി

കോഴിക്കോട്: ശ്രീകുമാര്‍ മേനോന്റെ സ്വപ്‌ന ചിത്രം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴത്തില്‍ നിന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പിന്മാറി. നേരത്തെ ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ തിരിച്ചു ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഷെട്ടിയുടെ പിന്മാറ്റം. എന്നാല്‍...

മഞ്ജുവിന്റേതു നിശബ്ദ പോരാട്ടം ; അവര്‍ പ്രത്യക്ഷത്തില്‍ വരാത്തതിനു കാരണം ഇതാണ്, മഞ്ജു എല്ലാം സഹിച്ചത് ആ കുട്ടിക്കുവേണ്ടി

കൊച്ചി: ഡബ്ല്യു.സി.സി ആരോപണങ്ങള്‍ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍. ചാനലില്‍ വരുന്ന നാലഞ്ച് ആളുകള്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകള്‍ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു...
Advertismentspot_img

Most Popular

G-8R01BE49R7