Tag: manju

ഒരു പാവം സിനിമയാണ് ഒടിയന്‍… മോഹന്‍ലാലിന്റെ വിഡിയോ വൈറലാകുന്നു

ഇന്നലെ റിലീസ് ആയ ഒടിയന്‍ സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശ്രീകുാര്‍ മേനോനെയും ഒടിയനെയും വളരെ മോശമായി ചിത്രീകരിക്കുന്നുമുണ്ട്. ഇതിനിടയില്‍ മോഹന്‍ലാല്‍ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വിഡിയോ വൈറലാകുന്നു. ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ വലിയ...

അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്; നടക്കുന്നത് സംഘടിത ആക്രമണം: വ്യാജ ഐഡികളുണ്ടാക്കി സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു

ഒടിയനെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യക്തിപരമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ്...

മഞ്ജു വാരിയരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ വിഷമമില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

മഞ്ജു വാരിയരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യരംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു. 'മഞ്ജു വാരിയര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ...

ഒടിയന്‍ 100 കോടി ക്ലബില്‍ കയറി എന്നത് വിശ്വസിക്കാന്‍ മടിക്കുന്നവരെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍

സിനിമാ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ റിലീസിനു മുമ്പേ ഒടിയന്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായി സ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത് വെറും തട്ടിപ്പാണെന്നാണ് ഓരു വിഭാഗം പറയുന്നത്...

പഴയ മഞ്ജുവിനെ ഒടിയനിലൂടെ തിരിച്ചു കൊണ്ടുവന്നതായി ശ്രീകുമാര്‍ മേനോന്‍…!!!

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഓടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുതയാണ്. സിനിമാ പ്രേമികള്‍ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം വേറെയില്ല എന്ന് തന്നെ പറയാം. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് ശ്രീകുമാര്‍...

‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

'മാനം തുടുക്കണ് നേരം വെളുക്കണ്' ഒടിയനിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ആരാധകരുടെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിന് ആവേശം പകരുന്നതാണ് ഒടിയനിലെ ആദ്യ വിഡിയോ ഗാനം. 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫും ഉള്‍പ്പെടുന്നതാണ് ഗാനരംഗം....

പരസ്പര സമ്മതത്തില്‍ ശാരീരിക ബന്ധത്തിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോട് യോജിപ്പില്ല; ഏതൊരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന അവസ്ഥയാണ്; അമ്മ സ്‌റ്റേജ് ഷോയ്ക്ക് തന്നെ വിളിക്കാത്തതിന് കാരണമറിയില്ലെന്നും ബൈജു

സിനിമയിലെ നായക സ്വാധീനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടന്‍ ബൈജു. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു കൊണ്ടു തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമ...

”ഒടിയന്‍”തടയുമെന്ന പ്രചരണം :നിയമ നടപടി സ്വീകരിക്കും

സിനിമാ ലോകം ആകാഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഡിസംബര്‍ 14ന് തീയറ്ററുകളിലേക്കെത്തുകയാണ്. അതിനിടിയിലാണ് കേരളത്തില്‍ ഒടിയന്റെ പ്രദര്‍ശനം ഡിവൈഎഫ്‌ഐ തടയുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് സംഘടനയുടെ ഭാരവാഹികള്‍...
Advertismentspot_img

Most Popular

G-8R01BE49R7