കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘടനയാണ് ഡബ്ല്യുസിസി . എന്നാല്‍ ഇപ്പോല്‍ ഡബ്ല്യുസിസി അമ്മ പോര് മുറുകുന്നതിനിടയില്‍ വനിതാ കൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മഞ്ജു വാര്യരുടെ നിലപാട് എന്ത് എന്ന് ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി സിനിമയിലെ വനിതാ...
കൊച്ചി: മോഹന്‍ലാലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ഡബ്ലു സി സി അംഗങ്ങള്‍ക്കെതിരെ നടപടി. ഡബ്ലു സി സി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ സെക്രട്ടറി സിദ്ദീഖ് രംഗത്ത് എത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ലു സി സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ സിദ്ദീഖ്,...
കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍...
കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി...
മഞ്ജു വാര്യര്‍ക്കെത്തിരെ വളരെ മോശമായ രീതിയില്‍ വീണ്ടും പി സി ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പി സി ജോര്‍ജ്ജ് മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 100 ശതമാനം നിരപരാധിയാണെന്നും പി സി ജോര്‍ജ്ജ് പറയുന്നു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍. മഞ്ജു കൊടുത്ത വളരെ പ്രധാനപ്പെട്ട മൊഴിയില്‍ നിന്നും കോടതിയില്‍ വിചാരണ സമയത്തു മാറ്റം വരുത്തും എന്നാണ് ഒണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊഴിയില്‍ മാറ്റം വരുത്തിയാല്‍ സമൂഹത്തില്‍...
പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തെ രക്ഷപ്പെടുത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് ജനങ്ങള്‍. കേരളം നേരിടുന്ന ഈ ദുരിതത്തെ നമുക്ക് ഒന്നിച്ച് നേരിടാം എന്ന ആഹ്വാനവുമായി രംഗത്തുവന്നിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സിനിമാ താരങ്ങള്‍ നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
കേരളം ഇന്നുവരെ...
ഗായിക കെ.എസ്. ചിത്ര വളരെ സന്തോഷത്തിലാണ്. നടി മഞ്ജു വാര്യര്‍ക്കൊപ്പം പാട്ട് പാടാന്‍ കഴിഞ്ഞതാണ് ചിത്രയെ സന്തോഷവതിയാക്കിയത്. ഒരു പുരസ്‌കാര വേദിയിലാണ് ഇതിനുള്ള അവസരം ഒത്തൊരുങ്ങിയത്. സംഗീത പുരസ്‌കാരം ലഭിച്ച വിവരം ആരാധകരോട് ഫെയ്‌സ്ബുക്കിലൂടെ പങ്കു വയ്ക്കുകയായിരുന്നു തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്ര. 'മൃദു...