കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചു നടി മംമ്ത മോഹന്‍ദാസ്. വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു മംമ്ത.
എന്റെ 14 ദിവസത്തെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും....
ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഏവരും വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കുന്നത്. വിദേശത്തുനിന്നും എത്തുന്നവര്‍ തീര്‍ച്ചയായും ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്. ഇപ്പോഴിതാ മലയാളി താരം മമ്ത മോഹന്‍ദാസും ക്വാറന്റൈന്‍ ചെയ്യാന്‍ തയാറായിരിക്കുന്നു. താരം സ്വന്തം വീട്ടില്‍ ഐസൊലേഷനായില്‍...
കൊച്ചി:ജീവിതത്തില്‍ അസുഖങ്ങളോടു പൊരുതി മുന്നേറിയ താരം മംമ്ത മോഹന്‍ദാസ് തന്റെ രോഗവിവരം നേരത്തേ തന്നെ നാഡീജ്യോതിഷത്തിലൂടെ പ്രവചിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയായിരുന്നു. വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷമാണ് അത് പ്രവചിച്ചതെന്ന് താരം വ്യക്തമാക്കി..
കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെ പറ്റി ചെന്നൈയിലുള്ള ബന്ധുവാണ് പറഞ്ഞറിഞ്ഞത്. അവിടെ നാഡീജ്യോതിഷം നോക്കിയാല്‍...
മംമ്ത മോഹന്‍ദാസ് നായികയായെത്തുന്ന ഹൊറര്‍ ചിത്രം നീലി തിയേറ്ററുകളിലെത്തി. മുന്‍നിശ്ചയിച്ച തിയതി പ്രകാരം ഇന്നലെയാണ് നീലി റിലീസ് ചെയ്യേണ്ടിയിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നീലിയുടെ റിലീസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് നല്‍കുമെന്ന് ചിത്രത്തിന്റെ...
കൊച്ചി:മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്ന 'നീലി' എന്ന ചിത്രത്തിലെ 'എന്‍ അന്‍പേ' നീയിതെങ്ങ്....' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണിത്. ഹരി നാരായണന്‍ രചിച്ച ഗാനത്തിന് ശരത്ത് ആണ് ഈണമൊരുക്കിയത്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്...
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍കൂടിയാണെന്ന പ്രസ്താവനയില്‍ ഉറച്ച് നടി മമ്ത മോഹന്‍ദാസ്. മമ്തയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍ ജീവിക്കുന്നവളാണെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ എനിക്കും അറിയാമെന്നാണ് മംമ്ത മറുപടി നല്‍കിയത്. ഇപ്പോഴിതാ, താന്‍...
കൊച്ചി: സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയെന്ന നടി മംമ്ത മോഹന്‍ദാസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമ കല്ലിങ്കല്‍. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ ഒരിക്കലും അവരെല്ലെന്നും മറിച്ച് അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ലോകവുമാണെന്നും...
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നും നടി മമ്ത മോഹന്‍ദാസ്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം...