Tag: mamtha mohandas

പൃഥ്വിരാജിന്റെ നായികയായി മംമ്ത വീണ്ടും എത്തുന്നു

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം നയനില്‍ മംമ്ത മോഹന്‍ദാസും. ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മംമ്ത അവതരിപ്പിക്കുന്നത്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികയായി എത്തുന്നത് പഞ്ചാബി നടി വാമിഖ ഗബ്ബിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് നയന്‍....

മംമ്തയ്ക്ക് കിട്ടി കേരളാ പോലീസിന്റെ വക ‘സ്‌പെഷ്യല്‍ ചായ’…….എന്നാല്‍ സംഭവം മുഴുവന്‍ സസ്‌പെന്‍സാണ്

ആവി പറക്കുന്ന ചായയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മംമ്ത മനോഹരമായ കുറിപ്പെഴുതിയിരിക്കുന്നത്. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് സ്‌പെഷ്യല്‍ ചായ കുടിച്ച കഥയാണ് മംമ്ത പങ്കുവച്ചത്. എന്നാല്‍ കഥയില്‍ നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണ് താരം. 'മൈ ടി ചായ് സ്റ്റോറി' എന്ന...

പേടിപ്പിക്കാന്‍ മംമ്ത മോഹന്‍ദാസ് എത്തുന്നു, നീലിയായി…..

കൊച്ചി: അല്‍ത്താഫ് റഹ്മാന്‍ സംവിധായകനാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായികയാകുന്നു. ചിത്രത്തില്‍ അനൂപ് മേനോനാണ് മംമ്തയുടെ നായക വേഷത്തിലെത്തുന്നത്. നീലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൃശൂരില്‍ ഷൂട്ടിങ് തുടങ്ങി. ഹൊറര്‍ കോമഡിയായി ഒരുക്കുന്ന ചിത്രം സ്ത്രീപക്ഷത്ത് നില്‍ക്കുന്നതാണെന്നാണ് സൂചന. റിയാസ് മാരത്തും മുനീര്‍ മുഹമ്മദുണ്ണിയും...

ആ റോളിന് ആദ്യം വിളിച്ചത് എന്നെ ആയിരുന്നു അല്ലാതെ അനുഷ്‌കയെ ആയിരുന്നില്ല, അത് ഒഴിവാക്കിയത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു: വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്

കൊച്ചി: അരുന്ധതിയില്‍ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് തന്നെ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മമ്ത മോഹന്‍ദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്നും താരം പറയുന്നു.കുറേ വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവര്‍ഷം താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള...
Advertismentspot_img

Most Popular