Tag: maharashtra

മഹാരാഷ്ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 30 മരണം;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്ന് വീണ് 30 പേര് മരിച്ചു. 100 നും 150 നും ഇടയിൽ ആളുകള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റായിഗഡ് ജില്ലയിലെ മഹാഡിലാണ് സംഭവം നടന്നത്.ഇന്ന് വൈകിട്ട്...

നിയന്ത്രണങ്ങള്‍ നീക്കാന്‍ പറയുന്നവര്‍ ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ..?

മുംബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം വേണ്ടെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പശ്ചാത്യനാടുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതോടെ ഉണ്ടായ പ്രതിസന്ധികളെചൂണ്ടിക്കാട്ടിയാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. സാമ്‌നയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ലോക്ഡൗണുമായി ബന്ധപ്പെട്ട തന്റെ...

പിടി വിടാതെ കൊവിഡ്; മഹാരാഷ്ട്രയില്‍ ഇന്ന് 8,641 പേര്‍ക്ക് കൂടി രോഗം; തമിഴ്‌നാട്ടില്‍ 4,549 പേര്‍ക്ക്

മുംബൈ/ചെന്നൈ: മഹാരാഷ്ട്രയിൽ ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ...

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 6,741 പേര്‍ക്ക്; തമിഴ്‌നാട്ടില്‍ പുതുതായി 4526 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ...

മഹാമാരിയില്‍നിന്ന് രക്ഷനേടാനാകാതെ മഹാരാഷ്ട്ര; ഇന്ന് 6,497 പുതിയ രോഗികള്‍; തൊട്ടുപിന്നാലെ തമിഴ്‌നാടും

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വര്‍ധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507...

മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം ഏഴായിരത്തോളം കോവിഡ് രോഗികള്‍; തമിഴ്‌നാട്ടില്‍ 4067 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ ഇന്ന് 6,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,30,599 ആയി. 219 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 9,667 ആയി. 4,067 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ...

മഹാരാഷ്ട്രയില്‍ മഹാമാരി ദുരിതം വിതയ്ക്കുന്നു; ഇന്ന് മാത്രം 5493 പേര്‍ക്ക് കോവിഡ്; മരണം 156

മഹാരാഷ്ട്രയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി. 156 മരണംകൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429...

മഹാരാഷ്ട്രയില്‍ 3870 പുതിയ കോവിഡ് കേസുകള്‍; 1000 രോഗികളെ കണ്ടെത്താനാവാത്തതില്‍ ആശങ്ക

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 1,32,075 ആയതിനിടെ, മുംബൈയില്‍ 1,000 രോഗികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ആശങ്ക. പുതിയ രോഗികള്‍ 3,870. ഇന്നലെ 101 പേര്‍ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തില്‍ കൃത്യമായ വിലാസം നല്‍കാത്തതാണുരോഗികളെ കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നു...
Advertismentspot_img

Most Popular

G-8R01BE49R7