തങ്ങൾ ഉറച്ച ശിവസൈനികരാണെന്നും അധികാരത്തിനായി ചതിക്കില്ലെന്നും വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി നടത്തിയ വിമത നീക്കത്തിന് പിന്നാലെയായിരുന്നു മന്ത്രികൂടിയായ ഷിൻഡെയുടെ പ്രതികരണം.
‘ഞങ്ങൾ ബാൽതാക്കറെയുടെ അടിയുറച്ച ശിവസൈനികരാണ്. ബാലസാഹെബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹെബിന്റെ തത്വങ്ങളും ശിക്ഷണങ്ങളും കാരണം...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനം മറ്റൊരു ലോക്ക്ഡൗണിലേക്കാണെന്നാണ് സൂചന.
പ്രതിദിന വര്‍ധന വീണ്ടും കുതിച്ചുയര്‍ന്നതാണ് മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തുന്നത്. അവസാന 24 മണിക്കൂറില്‍ 6,971 പേര്‍ക്കു കൂടി സംസ്ഥാനത്ത് രോഗം കണ്ടെത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ആറായിരത്തിലേറെ കേസുകള്‍ സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്രയില്‍...
മുംബൈ: കോവിഡ് വ്യാപനം തുടരുന്ന മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വിദര്‍ഭ മേഖലയിലെ യവത്മല്‍, അമരാവതി, അകോല എന്നീ നഗരങ്ങളിലാണ് കര്‍ശന നിയന്ത്രണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബുധനാഴ്ച 4787 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന...
മുംബൈ: കോവിഡ് വ്യാപനം തുടരുന്നതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ശമിക്കാത്ത സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്ട്രയും.
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് മഹാരാഷ്ട്ര...
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 17,433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 292 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 25195 ആയി.
13,959 പേരാണ് ഇന്ന് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ...
മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 14,888 പേർക്ക്. 295 മരണങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,18,711 ആയി. 5,22,427 പേർ ഇതുവരെ രോഗമുക്തിനേടി ആശുപത്രി വിട്ടിട്ടുണ്ട്. 1,72,873 ആണ് ആക്ടീവ് കേസുകൾ.
72.69 ശതമാനമാണ് മഹാരാഷ്ട്രയിലെ...