Tag: maharashtra

മഹാരാഷ്ട്രയില്‍ ജൂലൈ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എങ്കിലും മഹാരാഷ്ട്രിയില്‍ പുതിയ അധ്യയനവര്‍ഷം ജൂലൈ മുതല്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക. ഒരു മാസത്തിനിടയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും തുറന്ന്...

മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം; രോഗികള്‍ ഒരുലക്ഷം കടന്നു; ഇന്ന് മാത്രം 3,493 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. ഇന്ന് 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കോസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണസംഖ്യ 3717 ആണ്. 47,793 പേര്‍ പൂര്‍ണ...

കൊറോണ; മഹാരാഷ്ട്രയില്‍ 2100 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; 1332 പൊലീസുകര്‍ക്ക് രോഗം, മൊത്തം 37,158 രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ 2100 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 37,158. ധാരാവി ചേരിയില്‍ രോഗികള്‍ 1353 ആയി ഉയര്‍ന്നു; ഇന്നലെ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അടക്കം 59 പൊലീസുകാര്‍ക്കു കോവിഡ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച...

ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: കോവിഡ് 19 അതിതീവ്രമായി ബാധിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് വീണ്ടും മഹാരാഷ്ട്രയിൽ മുഴുവനായി ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ; ജനതാ കര്‍ഫ്യൂ തുടരും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ അര്‍ബന്‍ മേഖലകളില്‍ മാര്‍ച്ച് 23 മുതല്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

മുംബൈ, പൂനെ, നാഗപുര്‍ നഗരങ്ങള്‍ അടച്ചിടും; ഡല്‍ഹിയില്‍ മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍ അടയ്ക്കുന്നു…

കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...

ശിവസേന പോട്ടെ, മഹാരാഷ്ട്രയില്‍ പുതിയ നീക്കവുമായി ബിജെപി

മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളാണ് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടന്നത്. ബിജെപിയും ശിവസേനയും വേര്‍പിരിഞ്ഞതും അതിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ പാതിരാ നാടകങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. ഒടുവില്‍ അടിയറവ് വച്ചുവെങ്കിലും ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ബിജെപി തയാറല്ല. മുംബൈയില്‍ നിന്ന്...

പരിഹസിക്കേണ്ട; ഞാന്‍ തിരിച്ചുവരുമെന്ന് ഫഡ്‌നാവിസ്‌

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്‌നവിസ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്...
Advertismentspot_img

Most Popular