Tag: lucifer

ഓട്ടോയില്‍ വന്നിറങ്ങി പൃത്ഥിരാജ്; ലൂസിഫര്‍ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോ വൈറല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഓട്ടോയില്‍ ആണ് പൃഥ്വിരാജ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് 666 എന്ന നമ്പറുള്ള അംബാസഡര്‍ കാറില്‍ മോഹന്‍ലാല്‍ കയറുന്ന സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം...

ഇതാണ് ലൂസിഫര്‍….. പോസ്റ്റര്‍ പുറത്ത്

കൊച്ചി:പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. .പോസ്റ്ററില്‍ മാസ് ലുക്കിലാണ് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക്...

പൃഥ്വിരാജ് ഇനി സംവിധായകന്‍; ലൂസിഫറിന് തിരിതെളിഞ്ഞു, ചിത്രങ്ങള്‍ കാണാം

കൊച്ചി:സൂപ്പര്‍താരം പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന് ഔദ്യോഗികമായി തുടക്കമായി. മോഹന്‍ലാലിനെ നായകനായെത്തുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പൂജയുടെ ചിത്രങ്ങള്‍. തിങ്കളാഴ്ച കുട്ടിക്കാനത്ത് വെച്ച് നടന്ന ചടങ്ങിലെ സിനിമ...

ലൂസിഫറിന്റെ വില്ലന്‍ വിവേക് ഒബ്റോയ്,ലാലേട്ടനൊപ്പം അഭിനയിക്കുന്നത് 16 വര്‍ഷത്തിന് ശേഷം

കൊച്ചി:പൃഥിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിലേക്ക് വില്ലനായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിവേക് ഒബ്റോയാണ് വില്ലനെന്ന് സ്ഥിരീകരിച്ചത്. വിവേക് ഒബ്റോയുടെ ആദ്യത്തെ മലയാളം ചിത്രം കൂടിയാണിത്. വിവേക് ഒബ്റോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം...

പ്രവചനങ്ങള്‍ എല്ലാം തെറ്റ്,’ലൂസിഫര്‍’ എത്തുന്നത് മുണ്ട് ഉടുത്ത്

കൊച്ചി:മുരളീഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണ് പൃഥിരാജ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം തുടങ്ങും. പ്രഖ്യാപനം വന്നത് മുതല്‍ വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

അവസാനഘട്ട ലൊക്കേഷന്‍ അന്വേഷണത്തില്‍ പൃഥ്വി ലൂസിഫറായി ലാലേട്ടന്റെ പരകായപ്രവേശം ജൂലായ്18ന് തുടങ്ങും

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂലായ് 18 ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.നിലവില്‍ രഞ്ജിത്തിന്റെ 'ഡ്രാമ', സൂര്യയോടൊപ്പമുള്ള തമിഴ് ചിത്രം എന്നിവയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് മോഹന്‍ലാല്‍. തിരിച്ചു വന്നാലുടന്‍ താരം ലൂസിഫറില്‍...

‘ലൂസിഫര്‍’ മോഹന്‍ലാലിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമ: പൃഥ്വിരാജ്

ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാലെന്ന് പൃഥ്വിരാജ്. തന്റെ ആദ്യ സംവിധാന സംരഭമായ 'ലൂസിഫര്‍' അദ്ദേഹത്തിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്...

രാജുവേട്ടാ ഈ ലൂസിഫറിന്റെ പുറകില്‍ വെല്ലതും ഉണ്ടോ?…… പുതിയ കണ്ടുപിടുത്തങ്ങള്‍……

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍് വീഡിയോ പുറത്തു വന്നതിന് പിന്നാലെ പുതിയ ചര്‍ച്ചയ്ക്ക്കൂടി വഴിവെച്ചിരിക്കുന്നു.ലൂസിഫര്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതി റിവേഴ്‌സ് മോഡില്‍ വായിച്ചാല്‍ അത് റെഫികള്‍ എന്ന വാക്ക് ആവും. അതൊരു പിശാചിനിയാണെന്നാണ് സിനിമ പ്രേമികള്‍...
Advertismentspot_img

Most Popular