Tag: lucifer

ലൂസിഫറിലെ തരംഗമായ മോഹന്‍ലാലിന്റെ ബാക്‌സ്പിന്‍ കിക്ക് ; മേക്കിംഗ് വിഡിയോ പുറത്ത്

മോഹന്‍ലാല്‍ -പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ വിശേഷങ്ങള്‍ തീരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിലെ തരംഗമായ ആക്ഷന്‍ രംഗമാണ് മോഹന്‍ലാലിന്റെ ബാക്‌സ്പിന്‍ കിക്ക്. ഇതെങ്ങനെയാണ് ചിത്രീകരിച്ചതെന്നാണ് പുതിയ വീഡിയോ. ആ...

രണ്ടാം ഭാഗം; ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല

ആരാധകർ കാത്തിരുന്ന ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന്...

എട്ട് ദിവസംകൊണ്ട് 100 കോടി കടന്ന് ലൂസിഫര്‍..!!!

റിലീസ് ചെയ്ത് എട്ട് ദിവസംകൊണ്ട് 100 കോടി രൂപ കലക്ഷന്‍ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഇതുവരെ നേടാത്ത റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍ എന്നകാര്യം നിസംശയം പറയാം. ലൂസിഫറിനെ വിജയിപ്പിച്ചതില്‍ ജനങ്ങളോടുള്ള നന്ദി...

ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയുടെ കുതിപ്പ്…!!!

വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടു മണിക്കാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്....

ലൂസിഫറിനെ തേടി പുതിയ വിവാദം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിയെ ലൂസിഫറിനെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന്റെ പേരും രാഷ്ട്രീയവുമെല്ലാം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇപ്പോള്‍ വിവാദമാകുന്നത് ചിത്രത്തിലെ സമരഗാനമാണ്. ജി. ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ വരിക വരിക സഹചരെ എന്ന...

തെരഞ്ഞെടുപ്പിലും തരംഗമായി ലൂസിഫര്‍ .., സ്റ്റീഫന്‍ നെടുമ്പള്ളിയായി സ്ഥാനാര്‍ഥികള്‍..!!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം ലൂസിഫറിന്റെ പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവം. ലൂസിഫറിനെയും സ്റ്റീഫന്‍ നെടുമ്പള്ളിയേയും ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. ചിത്രം റിലീസായതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകളും നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വിന്റേജ് ജീപ്പില്‍ മുണ്ടുടുത്ത് വന്നാണ് സ്റ്റീഫന്‍ നെടുമ്ബള്ളി ആരാധക ഹൃദയം...

ലൂസിഫര്‍ വിവാദത്തില്‍; കൃസ്തീയ മൂല്യങ്ങളെ അപമാനിച്ചെന്ന് ക്രൈസ്തവ സംഘടന

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവരുടെ ആരോപണം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല...

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും, പൃഥ്വിയും തീയേറ്ററില്‍ (വീഡിയോ)

പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍...
Advertismentspot_img

Most Popular