Tag: lucifer

അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതില്‍ വലിയ സന്തോഷം; ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് ഇന്ദ്രജിത്ത്

അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറില്‍ ഇന്ദ്രജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടന്‍...

മലയാളത്തിലെ അരങ്ങേറ്റം മോഹന്‍ലാലിനൊപ്പമായിരിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയിരിന്നു!!! ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് വിവേക് ഒബ്‌റോയ്

പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലന്‍ വേഷത്തില്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്. മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടന്‍ പറയുന്നു. ധാരാളം മലയാള ചിത്രങ്ങളില്‍ നിന്ന്...

ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി!!!

ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സൂപ്പര്‍താരം പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററുകള്‍ എല്ലാം തരംഗം ആയി കഴിഞ്ഞു. ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ അനുസരിച്ച്...

ലൂസിഫറില്‍ പൃഥ്വി സംവിധായകന്റ കുപ്പായത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് കിടിലന്‍ രഹസ്യങ്ങള്‍ !

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇടുക്കിയില്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് കനത്ത മഴ ചില സമയങ്ങളില്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തില്‍ നടനായും പൃഥ്വിരാജ് എത്തുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു പൊലീസ് വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ്...

‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ?’….ലൂസിഫറിന്റെ സെറ്റില്‍ തലയ്ക്ക് കൈവെച്ച് സംവിധായകന്‍ പൃഥ്വിരാജ് !

കൊച്ചി:പ്രഖ്യാപിച്ച് തുടങ്ങിയതു മുതലേ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം, പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. ഇങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. ഇതിലെ ഓരോ കുഞ്ഞു സംഭവങ്ങളും ആരാധകര്‍ കൊട്ടിഘോഷിക്കാറുണ്ട്. ഇപ്പോള്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പുറത്തു വന്ന...

ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സുപ്രിയ

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും 'നയന്‍' എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ...

ലൂസിഫറി’നോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്: മുരളി ഗോപി

കൊച്ചി:മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേയാണ് ആരംഭിച്ചത്. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ സെറ്റില്‍ നിന്നും പുറത്തു വരുന്ന അനൗദ്യോഗിക ക്ലിപ്പുകളും ചിത്രങ്ങളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച്...

ലൂസിഫറിനെ കുറിച്ച് ഫാസില്‍; പൃഥ്വിരാജ് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറയാനായില്ല…. !

കൊച്ചി:മോഹന്‍ലാലിനോടൊപ്പം 34 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കാന്‍ എത്തി സംവിധായകന്‍ ഫാസില്‍. ക്യാമറക്ക് പിന്നില്‍ ഫാസില്‍ അത്ഭുതങ്ങള്‍ തീര്‍ത്തെങ്കിലും മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാത്ത ഫാസില്‍ ലൂസിഫറില്‍ അതിന് തയ്യാറായി. നോക്കെത്താ ദുരത്ത് കണ്ണും നട്ട് എന്ന സ്വന്തം സിനിമയില്‍ അഭിനയിച്ച ഫാസില്‍ വീണ്ടും ക്യാമറക്ക് മുമ്പിലെത്തിയതിനെ...
Advertismentspot_img

Most Popular