Tag: love

ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫെയ്സ്ബുക്ക് വേണ്ട, വാട്സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു; അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; പ്രണയ തകര്‍ച്ചയെക്കുറിച്ച്...

ഡബ്സ്മാഷിലൂടെ ആരാധകരെ സമ്പാദിച്ച താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഡബ്‌സ്മാഷുകള്‍ മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൗഭാഗ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ജിമ്മനായിരുന്നു. പുള്ളി. അതാണ് എന്നെ ആകര്‍ഷിച്ചതും....

പ്രണയാഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരാളെ വിവാഹം കഴിച്ച 22കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരാളെ വിവാഹം കഴിച്ച 22കാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. യുവതിയുടെ ഗ്രാമമായ മോദി നഗറില്‍ ബുധനാഴ്ച പട്ടാപകല്‍ പൊതുജനത്തിന്റെ മുമ്പില്‍വെച്ചായിരുന്നു സംഭവം. ക്രൂര കൃത്യത്തിന് ശേഷം ഗാസിയാബാദിലെ സചിന്‍ ശര്‍മയെന്ന യുവാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. കഴുത്തിലും നെഞ്ചിലും വയറ്റിലും...

ഹാര്‍ദിക്കും എല്ലിയും പ്രണയത്തില്‍!!! ഗോസിപ്പുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ശിഖര്‍ ധവാന്റെ ഭാര്യ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയത്തിനും വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്റമും തമ്മിലുള്ള പ്രണയം. ഇരുവരും ഇക്കാര്യം...

പൊലീസുകാരന് ഫേസ്ബുക്ക് യുവതിയോട് പ്രണയം മൂത്തു.. ഒടുവില്‍ ‘യുവതി’ ആണാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചെയ്തത് ഇങ്ങനെ…

ചെന്നൈ: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയാണെന്ന് തെറ്റിധരിപ്പിച്ച് പൊലീസുകാരനെ കബളിപ്പിച്ച 22 കാരനെ പൊലീസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് വകവരുത്തി. എസ് അയ്യനാര്‍ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കണ്ണന്‍ നായരെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ...

അദ്ദേഹത്തോട് ഇന്നും അടങ്ങാത്ത പ്രണയമാണ്: ദീപിക പദുക്കോണ്‍

മുംബൈ: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. വിരാടിലും അനുഷ്‌കയിലുമെത്തി നില്‍ക്കുന്ന പ്രണയ വിവാഹങ്ങളും ഷാരൂഖ് ഖാനിലും പ്രീതി സിന്റയിലുമെത്തി നില്‍ക്കുന്ന ഐ.പി.എല്‍ ഉടമകളുമെല്ലാം അതിന് ഉദാഹരണമാണ്.ഇപ്പോഴിതാ ക്രിക്കറ്റിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്ത്യന്‍ ടീമിന്റെ...

ആറു മാസം വിവാഹാഭ്യര്‍ഥനയുമായി പുറകേ നടന്നു; തുടര്‍ച്ചയായി അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഒടുവില്‍ യുവാവ് കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. 24 കാരിയായ ജാനകിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അനന്ത് എന്ന യുവാവ് കഴിഞ്ഞ...
Advertismentspot_img

Most Popular

G-8R01BE49R7