Tag: love

അതേ ഞങ്ങള്‍ പ്രണയത്തിലാണ്…! പേളിയും ശ്രീനേഷും പ്രണയം തുറന്ന് പറഞ്ഞ് ബിഗ് ബോസ് വേദിയില്‍

നടന്‍ മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞ് പേളി മാണിയും ശ്രീനിഷും. കഴിഞ്ഞ എലിമിനേഷന്‍ റൗണ്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസിന്റെ ആരംഭം മുതല്‍ പേളി-ശ്രീനിഷ് ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചുവെങ്കിലും പേളിയോ...

മകളുമായുള്ള പ്രണയത്തെ എതിര്‍ത്ത അമ്മായിയെ 15കാരന്‍ കൊന്നു!!!

ചെന്നൈ: മകളുമായുള്ള പ്രണയത്തെ എതിര്‍ത്ത അമ്മായിയെ 15കാരനായ അനന്തിരവന്‍ ടെഡിബെയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ചെന്നൈ അമിഞ്ജിക്കര സ്വദേശിയായ തമിഴ്സെല്‍വിയാ(35)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈതണ്ട മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ വീടിനുള്ളില്‍ ശെല്‍വിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ ഭര്‍ത്താവാണ് മൃതദേഹം കണ്ടത്....

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരകമായിരുന്നില്ല, അയാള്‍ എന്നെ ശെരിക്കും വഞ്ചിക്കുകയായിരിന്നു; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോണ്‍

രണ്‍ബീര്‍ കപൂറും ക്യൂട്ട് നായിക ആലിയ ഭട്ടും തമ്മിലുള്ള പ്രണയകഥ ബോളിവുഡില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും...

‘അത് വിശ്വസിക്കണ മെങ്കില്‍ ഞാനത് കാണണം… കണ്ടതിന് ശേഷം വിശ്വസിക്കും’ റണ്‍ബീര്‍-ആലിയ പ്രണയത്തില്‍ കത്രീനയുടെ പ്രതികരണം

ദീപികയ്ക്കും കത്രീനയ്ക്കും പിന്നാലെ ഇപ്പോള്‍ ആലിയയുമായി പ്രണയത്തിലാണ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. ആലിയയുമായി പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടന്‍ വ്യക്തമാക്കിയത്. താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. 'അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ്...

ഫെയ്‌സ്ബുക്ക് പ്രണയം; ഒരാഴ്ച ഒരുമിച്ച് താമസിച്ചു; ഒടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം

പ്രണയവും ദുരഭിമാന കൊലപാതകവും വിവാദമൊഴിയുന്നതിനിടെ പുതിയൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഫെയ്‌സ്ബുക്ക് വഴി പ്രണയിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരാഴ്ച കൂടെ താമസിപ്പിച്ചശേഷം കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ഓട്ടോ ഡ്രൈവറായ മൈലച്ചല്‍ വലിയറക്കോണംവീട്ടില്‍ മനോജ്(23) കൊല്ലാന്‍ ശ്രമിച്ചത്. വിവാഹം...

ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു!!!

ഗോസിപ്പുകള്‍ക്ക് അവസാനമിട്ട് ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു. ആലിയയുടെ പ്രണയത്തിലാണ്. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഗോസിപ്പുകള്‍ക്ക് പ്രചരിക്കാന്‍ തുടങ്ങിയത്. ജിക്യു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. 'ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍...

പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകന്‍ നെറ്റിയില്‍ സിന്ദൂരം തൊടുവിച്ച ശേഷം കാമുകിയുടെ ചുട്ടുകൊന്നു

ഉന്നാവോ: പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ കാമുകന്‍ ചുട്ടു കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നവോ ജില്ലയിലെ നേഹ എന്ന 17 കാരിയാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെടും മുമ്പു കാമുകിയുടെ നെറ്റിയില്‍ സിന്ദൂരം തൊടുവിച്ചിരുന്നു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ പെണ്‍കുട്ടിയെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വികാസ് എന്ന യുവാവാണ്...

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലീം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു…!

ബിക്കാനീര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീറില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സെയ്ഫ് അലി എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാന്‍ പോയ സെയ്ഫിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും, കാറില്‍ വീട്ടില്‍നിന്നു...
Advertismentspot_img

Most Popular

G-8R01BE49R7