ഡിപ്രഷനും വേദനകളും ചേർന്ന കടന്നു പോയ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് മാധ്യമപ്രവർത്തക ലിഷ അന്ന. ഒരുപാടു സ്ത്രീകളെ ഒരേ സമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം,
സങ്കടക്കടലിൽ നിന്നും തിരിച്ചു കയറിയ നാളുകൾ എല്ലാം കുറിപ്പിലൂടെ വരച്ചിടുന്നു. ഒറ്റപ്പെടലിന്റെ നാളുകളിൽ താങ്ങുംതണലുമായ് കൂടെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികപീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി ഹരിയാണ് പോലീസ് പിടിയിലായത്. ഹരിയും പെണ്‍കുട്ടിയും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ പരിചയക്കാരായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി...
മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് ഷോയില്‍ നിന്ന് പുറത്തായ ശേഷം രഞ്ജിനി ഹരിദാസ് തന്റെ പ്രണയത്തെ കുറിച്ചു ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരിന്നു. ഇപ്പോള്‍ ഇതാ പ്രണയ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം.
കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് പറ്റില്ല എന്ന്...
കൊച്ചി: ഫെയ്സ്ബുക്കിലൂടെ പ്രണയം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരം സ്വദേശിനി ചാരുവാണ് വിക്കറ്റ് കീപ്പറുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരി. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്
വധുവിന് ആദ്യമയച്ച മെസേജിന്റെ സമയം ഉള്‍പ്പടെ പോസ്റ്റ് ചെയത സഞ്ജു പ്രണയത്തിന്റെ...
നടിമാരുടെ പ്രണയവും വിവാഹവും എന്നും മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കാറുണ്ട്. നടിമാര്‍ക്കെതിരെ ഗോസിപ്പുകള്‍ പ്രചരിക്കുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടും ഇതുവരെ ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാത്ത താരമാണ് നിത്യാ മേനോന്‍. അതിനു കാരണമെന്താണെന്ന് നടി തന്നെ വെളിപ്പെടുത്തുകയാണ്.
'വിവാഹത്തെ ജീവിതത്തിലെ...
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡും തമ്മില്‍ വേര്‍പിരിയാനാകാത്ത ബന്ധമാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം. മുന്‍താരം സഹീര്‍ ഖാന്റെ ഭാര്യ...
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന കാര്യം പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ്. ബിഗ് ബോസില്‍ വളര്‍ന്ന പ്രണയം സത്യമാണോ എന്ന് ആരാധകരും മറ്റു മത്സരാര്‍ത്ഥികളും ഒരു പോലെ ചോദിക്കുകയാണ്. എന്നാല്‍ തങ്ങള്‍ ശരിക്കും പ്രണയത്തിലാണെന്നും മോഹന്‍ലാല്‍ വീട്ടില്‍ സംസാരിക്കണമെന്നും ഇരുവരും...
കാസര്‍കോട്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ യുവതിയേയും മകനെയും...