ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും പൂട്ടിക്കാന്‍ എക്‌സൈസ് നീക്കങ്ങള്‍ ആരംഭിച്ചു. ഗ്രൂപ്പ് ഡീലീറ്റ് ചെയാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഫെയ്സ്ബുക്കിന് കത്ത് നല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎന്‍പിസിക്കതിരെ ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ...
കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അമ്മ അംഗീകരിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട നടി രേവതിക്ക് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രേഖാമൂലം മറുപടി നല്‍കി. മറ്റു നടിമാര്‍ക്ക് കൂടി സൗകര്യമുള്ളപ്പോള്‍ ചര്‍ച്ചയാകാമെന്നാണ് അറിയിച്ചിരിക്കുന്നത്....
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് താരസംഘടനയായ 'അമ്മ'യ്ക്ക് കന്നഡ സിനിമാ സംഘടനയുടെ തുറന്ന കത്ത്. തീരുമാനം തിടുക്കത്തിലായി പോയെന്നും സിനിമാരംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു. കന്നഡ ഫിലിം...
കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള അമ്മയുടെ പുതിയ ഭാരവാഹിത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലു.സി.സി. 'അമ്മ'യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഡബ്ല്യുസിസി പറഞ്ഞു. രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്ന് ഡബ്ല്യുസിസി പറഞ്ഞു.
അതേസമയം, വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷന്‍...
'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ നിലപാട് കടുപ്പിച്ച് കൂടുതല്‍ നടിമാര്‍ രംഗത്ത്. പത്മപ്രിയയും രേവതിയും പാര്‍വതിയും നേതൃത്വത്തിന് കത്ത് നല്‍കി. വനിതകളുടെ സംഘടനയായ വുമണ്‍ കളക്ടീവിന്റെ പ്രതിനിധികളായാണ് ഇവര്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് സംഘടന കത്ത് നല്‍കിയത്.് വീണ്ടും ജനറല്‍ ബോഡി...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. 'അമ്മ' തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്തുവന്നിരിക്കുകയാണ്. നീതി കിട്ടുന്നില്ലെന്ന...
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം സംഘടനയ്ക്ക് വലിയ നേട്ടമുണ്ടാക്കിയെന്ന് കാര്യവാഹക് മനമോഹന്‍ വൈദ്യ. പ്രണബിന്റെ സന്ദര്‍ശന ശേഷം സംഘടനയില്‍ ചേരാനെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ആര്‍എസ്എസിന്റെ വളര്‍ച്ചയില്‍ താങ്കളും പങ്കുവഹിക്കുന്നു എന്നു പറഞ്ഞ് നന്ദി അറിയിച്ച് പ്രണബ് മുഖര്‍ജിക്ക്...