Tag: letter

‘എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് ഞാന്‍ തന്നെയാണ് ഒപ്പിട്ടുവാങ്ങിയത്; എന്റെ മരണം അംഗീകരിച്ച താങ്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു’

താന്‍ മരിച്ചതായി മൊഴി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി യുവാവ്. സംഭവം ഇങ്ങനെ. 'ബഹുമാനപ്പെട്ട വിവരാവകാശ കമ്മിഷണര്‍ക്ക്, എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് ഇന്നലെ കൈപ്പറ്റി. ഞാന്‍ തന്നെയാണ് ഒപ്പിട്ടുവാങ്ങിയത്. എന്റെ മരണം അംഗീകരിച്ച താങ്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു'–കോഴിക്കോട് എരഞ്ഞിക്കല്‍ ബാപ്പയില്‍...

‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്..; വേറെ നിവൃത്തിയില്ല’…. മുഖ്യമന്ത്രിക്ക് കത്തെഴുതി ജീവനൊടുക്കി

ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും സഹിക്കാനാവാതെ ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ട് ജീവനൊടുക്കി. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യയെ (55) തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. തറവാട്ടില്‍ പോയി അമ്മയെ കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. 14 വര്‍ഷമായി...

ഐ.എഫ്.എഫ്.കെ റദ്ദാക്കരുത്!!! കേരള സര്‍ക്കാരിന് കിം കി ഡുക്കിന്റെ കത്ത്

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ...

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റിമ കല്ലിങ്കലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്!!!

തിരുവനന്തപുരം: സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് കേരളത്തിലെ പ്രമുഖര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ക്കാണ് കേരളത്തില്‍ കത്ത് ലഭിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന വന്‍ ശുചീകരണയജ്ഞത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റു താരങ്ങള്‍ക്കും...

കേരളം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടുപേരും ഇതില്‍ പങ്കാളികളാകണം; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തുറന്ന കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് ഏകദേശം കണക്കാക്കുന്നത്. സാധനങ്ങളുടെ നഷ്ടം പണം കൊണ്ടു നികത്താനാകുമെങ്കിലും പൂര്‍ണ്ണമായി തകര്‍ന്ന മനസ്സുകളെ തിരികെ പിടിക്കാന്‍ ഇതുമാത്രം പോരാ. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ഗവേഷകരുടെ നിഗമനത്തില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍...

500 കോടി അപര്യാപ്തം, കേരളത്തിന് 2000 കോടി അടിയന്തര സഹായം നല്‍കണം; യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്. 10 ലക്ഷം പേരാണ്...

സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം കാരണം; നിഷേധിച്ച് സരിത

കൊട്ടാരക്കര: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി. സോളാര്‍ കേസിലെ രണ്ടാംപ്രതി സരിത എസ്. നായരുടെ കത്ത് തിരുത്തിയത് ഗണേഷെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ആദ്യം 21 പേജുള്ള കത്താണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും സരിത എഴുതിയത്. ഗണേഷിനെ...

അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന് ഭീഷണിക്കത്തുകള്‍!!!

കൊച്ചി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ട് പ്രിന്‍സിപ്പാലിന് ഭീഷണിക്കത്തുകള്‍. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് കത്തുകള്‍ ലഭിച്ചിരിക്കുന്നത്. കത്തുകള്‍ മാത്രമല്ല ഇസ്ലാം മത മാസികകളും പ്രിന്‍സിപ്പലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ തപാലില്‍ ആണ് കത്തുകളും മാസികകളും...
Advertismentspot_img

Most Popular