ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഡെസ്പാങ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണു ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, ഫിംഗര്‍...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്കു പിന്നാലെ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വ്യോമസേന. ലഡാക്കില്‍ ഏതു കാലാവസ്ഥയിലും രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ മിഷനുകള്‍ സംഘടിപ്പിക്കാനുള്ള കരുത്ത് ആര്‍ജിക്കുകയാണ് സേനയുടെ ലക്ഷ്യം. പോര്‍ വിമാനങ്ങള്‍, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകള്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍...
ലഡാക്ക്: ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍...
ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍...
ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയം എത്തിക്കഴിഞ്ഞെന്ന് ലഡാക്ക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. 1962ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ രക്തസാക്ഷിത്വം...
ലഡാക്ക്: രാജ്യമെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഐടിബിപി സേന റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജമ്മു കശ്മീരിലെ ലഡാക്കിലാണ് 17000 അടി ഇയരത്തില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ഇന്തോടിബറ്റല്‍ ബോര്‍ഡര്‍ പോലീസ്...