Tag: kuwait

കുവൈത്തില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു; ജോലി തേടുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത…

കുവൈത്ത്: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ മലയാളികള്‍ അടക്കം തൊഴില്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കുവൈത്ത് സര്‍ക്കാര്‍. കുവൈത്തിലെ സ്വകാര്യകമ്പനികള്‍ക്ക് വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അധികഫീസ് നല്‍കി, നിലവിലെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സ്വകാര്യമേഖലയില്‍ കമ്പനികള്‍ അനുവദിക്കുന്നതിനും...

കുവൈത്തിലുള്ള മുഴുവന്‍ പേരും സ്വരാജ്യത്ത് എത്തണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്; തൊഴില്‍ പ്രതിസന്ധിയിലേക്ക് രണ്ടരലക്ഷത്തിലേറെ പേര്‍

കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പൈന്‍സുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈത്തിലുള്ള മുഴുവന്‍ ഫിലിപ്പൈന്‍സുകാരും തിരികെ വരണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ആഹ്വാനം. ദക്ഷിണേഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള അദ്ദേഹം ആറായിരത്തോളം ഫിലിപ്പൈന്‍സുകാരെ...

പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി; കടുത്ത തീരുമാനങ്ങളുമായി കുവൈത്ത്….

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. 99...

കുവൈത്തിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍

കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...

എല്ലാവരുടേയും ശ്രദ്ധയ്ക്ക്, കുവൈത്തില്‍ പൊതുമാപ്പ് ഇന്നുമുതല്‍ 22 വരെ: പിടിച്ചാല്‍ കടുത്തശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച പ്രാബല്യത്തിലാവും. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം...

30,000ത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി കുവൈത്ത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെ പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാത രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7