Tag: kuwait

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തി കുവൈറ്റ് ഫയർഫോഴ്സ്; മരണപ്പെട്ട മലയാളികളുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലേബർ ക്യാംപിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിരിക്കുന്നു. നേരത്തെ പാചക വാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാരണം അതല്ലെന്നാണ് കുവൈറ്റ് അഗ്നിരക്ഷാ സേന കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ...

പ്രവാചകനെതിരായ പരാമർശം; കുവൈത്തിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്തിൽ പ്രതിഷേധം: പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത്‌ ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത...

കൂടുതൽ പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു

കുവൈത്ത് സിറ്റി: മുനിസിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം നിര്‍ദേശം നല്‍കി. മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അദ്ദേഹം.  അഡ്‍മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍, എഞ്ചിനീയറിങ്, സര്‍വീസ് സെക്ടറുകളില്‍ കുറഞ്ഞ സമയം...

കുവൈറ്റിലെ അടുത്ത സ്ഥാനപതി സിബി ജോര്‍ജ്

കുവൈത്ത്‌സിറ്റി: മലയാളിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജാവും കുവൈറ്റിലെ അടുത്ത സ്ഥാനപതി. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാരെ പുനര്‍ നിയമിച്ച കൂട്ടത്തിലാണിത്. ഐക്യ രാഷ്ട്ര സഭയിലേക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ടി.എസ്. തിരുമൂര്‍ത്തിയെ നിയമിച്ചിരുന്നു. കൂടാതെ മറ്റ് ചില രാജ്യങ്ങളിലെ...

കുവൈത്തില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴി തെളിയുന്നു..

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെത്താനുള്ള ആഗ്രഹമുള്ളവര്‍ക്ക് വഴി തെളിയുന്നു. യുഎഇയും കുവൈത്തും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയതോടെ ഇന്ത്യക്കാരുടെ...

കൊറോണ: കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ വ്യാഴാഴ്​ച മുതല്‍ മാര്‍ച്ച്‌​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വക്​താവ്​ താരിഖ്​ അല്‍ മസ്​റം ആണ്​ ഇക്കാര്യം അറിയിച്ചത്​. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കോഫി ഷോപ്പുകള്‍,...

സ്‌പോണ്‍സര്‍ ചതിച്ചു; കുവൈറ്റില്‍ ദുരിതമനുഭവിച്ച യുവതിയായ ബ്യൂട്ടീഷന്‍ ഒടുവില്‍ നാട്ടിലെത്തി

തൃശൂര്‍: സ്‌പോണ്‍സര്‍ ചതിച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ യുവതി നാട്ടിലെത്തി. മുവ്വാറ്റുപുഴ അണനെല്ലൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹണിമോള്‍ ജോര്‍ജ്ജ് ആണ് ചൊവ്വാഴ്ച നാട്ടിലെത്തിയത്. ഈരാറ്റുപേട്ടയിലെ ഏജന്‍സി സ്ഥാപനം മുഖേനയാണ് ഒക്ടോബര്‍ 28 ന് ഹണിമോള്‍ കുവൈറ്റില്‍ ബ്യൂട്ടീഷന്‍ ജോലിക്ക് ജോലിക്ക് പോയത്. കുവൈറ്റിലെത്തിയ...

കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി. ഈ വേതനം ഇല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ നല്‍കേണ്ടന്നാണ് തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യന്‍ എംബസി...
Advertismentspot_img

Most Popular

G-8R01BE49R7