തിരുവനന്തപുരം: കെ.എസ്.ആര്‍.ടിയുടെ ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി നിര്‍ത്താനൊരുങ്ങുന്നത്.
ഗ്രാമ പ്രദേശങ്ങളിലുള്ള ഓര്‍ഡിനറി സര്‍വീസുകളാകും നിര്‍ത്തുക. ഓര്‍ഡിനറി ബസുകള്‍ വ്യാപകമായി ഫാസ്റ്റ് പാസഞ്ചറുകളാക്കി മാറ്റുന്നുമുണ്ട്. 15 വര്‍ഷത്തെ കാലാവധിക്കുശേഷം ഓര്‍ഡിനറിയാക്കിയ ബസുകളാണ് വീണ്ടും...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ സി.എം.ഡി അറിയാതെ ഇനി ഒരു ഇല പോലും ചലിക്കില്ല. യൂണിറ്റുകളിലെ ചെറുചലനം പോലും നിരീക്ഷിക്കാന്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു...
തിരുവനന്തപുരം: പുഷ് ബാക്ക് സീറ്റ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളടങ്ങിയ ഇലക്ട്രിക് ബസ് ഇനി കെഎസ്ആര്‍ടിസി ബസ് ആയി കേരളത്തില്‍ ഓടും. ജൂണ്‍ 18 മുതല്‍ ആണ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കും. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍...
സമയം രാത്രി 1.30. പെണ്‍കുട്ടിയായ എന്നെ അവിടെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.. എന്റെ സഹോദരന്‍ എത്തുന്ന ഒരു 57 മിനിറ്റ് വരെ അവര്‍ ബസ് നിര്‍ത്തിയിട്ടു.. ഞാന്‍ അവരോടു പൊയ്‌ക്കോളാന്‍ പറഞ്ഞെങ്കിലും എന്റെ സഹോദരന്‍ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി...