Tag: ksrtc

ഗവിയിലേക്ക് പോയ ബസ് ‘കാണാതായി’; വിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ

പത്തനംതിട്ട: ഗവിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കി. പിറ്റേന്ന് രാവിലെയാണ് ബസ് കാണാതായ വിവരം അറിയുന്നത്. പത്തനംതിട്ട–-ഗവി–-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസ് ബസാണ് ശനിയാഴ്ച വൈകിട്ട് തിരികെ എത്താതിരുന്നത് . റോഡിലേക്കു മരം ഒടിഞ്ഞു വീണതിനാലാണ് ബസ്...

വിശ്രമില്ലാത്ത ജോലി: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു

തിരുവനന്തപൂരം: രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു. തിരുവനന്തപുരം കരമന ഭഗവതി വിലാസത്തില്‍ കെ. ഗണേശനാണ് ഗാരിജില്‍ കുഴഞ്ഞുവീണത്. തായിക്കാട്ടുകര റീജനല്‍ വര്‍ക്ഷോപ് ചാര്‍ജ്മാനമായി ജോലി ചെയുകയയിരുന്നു ഗണേഷ്. അമിത ജോലിഭാരം കാരണം കുഴഞ്ഞുവീണ ഗണേശനെ ജില്ലാ...

‘ചങ്ക്’ ബസ് പെരുവഴിയില്‍!!! നാണക്കേട് ഒഴിവാക്കാന്‍ ചാക്ക് കൊണ്ട് മറച്ച് ജീവനക്കാര്‍

ഈരാറ്റുപേട്ട: ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി പേര് ലഭിച്ച ബസാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി 140 വേണാട്. യാത്രക്കാര്‍ക്ക് പലര്‍ക്കും കെഎസ്ആര്‍ടിസിയോട് സ്‌നേഹമാണെന്ന് വ്യക്തമാക്കി തന്നതും ഈ ബസാണ്. ഇതോടെയാണ് ബസിന് ചങ്ക് എന്ന് പേര് ലഭിച്ചതും. ഇന്നലെ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് സിനിമാ സ്റ്റൈലില്‍ കാര്‍ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

ആലപ്പുഴ: കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈ വറെ മര്‍ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്രയിലൈ ജിജിത്തിന്റെ ഭാര്യ അരുണിമയെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു കൊല്ലത്തേക്കു...

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവതി അറസ്റ്റില്‍

അമ്പലപ്പുഴ: കാര്‍ കുറുകെ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു ഡ്രൈവറെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു...

കെ.എസ്.ആര്‍.ടി.സി. യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം

കണ്ണൂര്‍: സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ടു മര്‍ദിച്ചു. പയ്യന്നൂരില്‍നിന്നു കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണു മുന്‍പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ മര്‍ദിച്ചത്. തളിപ്പറമ്പ് ബസ് സ്‌റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ...

തച്ചങ്കരി പറഞ്ഞപ്പോള്‍ ആരും കേട്ടില്ല, മുങ്ങിനടന്ന 450 പേരെ കെഎസ്ആര്‍ടിസി പുറത്താക്കി

കൊച്ചി:വിശദീകരണം തേടിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരനെ പിടിച്ചുവിട്ടത്. നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ മൂന്നുപേരെ ജോലിയില്‍ തിരിച്ചെടുത്തു. അതേസമയം തച്ചങ്കരി എം.ഡിയായി ചുമതലേറ്റശേഷമാണ് ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവരുടെ കണക്കെടുപ്പ് ആരംഭിച്ചത്. കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍...

ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ് കെഎസ്ആര്‍ടിസിയുടെ ശാപം, തൊഴിലാളികള്‍ക്ക് എന്തുമാകാമെന്ന യുഗം അവസാനിച്ചുവെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.ഡി ടോമിന്‍ ജെ തച്ചങ്കരി. എന്നിട്ടും നന്നായില്ലെങ്കില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളും. വൈകിയാലും എപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന ധാരണ എക്കാലത്തും ജീവനക്കാര്‍ക്ക് വേണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യവും കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളും തമ്മില്‍ ബന്ധമില്ല. ജീവനക്കാര്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51