Tag: ksrtc

ബൈക്ക് മറിഞ്ഞ് തെറിച്ചുവീണ വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പ്പെട്ടു; ദാരുണാന്ത്യം

കൊല്ലം: കൊല്ലം ശൂരനാട്ട് കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെണ്‍മണിയിലുള്ള കുടുംബവീട്ടിലേക്ക് മകന്‍ സിബിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ...

വർഷങ്ങൾ നീണ്ട നിയമപോരാട്ടം; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം: കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം.കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന്...

കെഎസ്ആര്‍ടിസിയിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത്; 311.98 കോടി രൂപയുടെ കണക്കില്ല

കെഎസ്ആര്‍ടിസിയിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്‌സിക്ക് തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. 2018 ല്‍...

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ വലിയ ക്രമക്കേട് നടത്തുന്നു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം.ഡി.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കെ.എസ്.ആർ.ടി.സി. നേരിടുന്നത് വലിയ...

യാത്രക്കാരില്ല നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ യാത്രക്കാരില്ലാത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിരക്കു കുറയ്ക്കുന്നു. സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡിനു മുന്‍പുള്ള നിരക്കിലേക്കു കുറയ്ക്കും. ഇതിന് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നിരക്ക് കുറയ്ക്കുന്നതിനു മന്ത്രിസഭയുടെ അനുമതി വേണ്ട. യാത്രക്കാര്‍...

ജിപിഎസ് മുതല്‍ ഇലക്ട്രോണിക് ടിക്കറ്റിങ്ങ് വരെ; അടിമുടി മാറാന്‍ ആനവണ്ടി

കെ.എസ്.ആർ.ടി.സി. സർവീസ് അടിമുടി പരിഷ്കരിക്കാൻ 16.98 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഭരണപരമായ കാര്യങ്ങൾ, സർവീസ് നടത്തിപ്പ്, യാത്രാ അറിയിപ്പ് സംവിധാനം, ടിക്കറ്റിങ്, ജി.പി.എസ്. തുടങ്ങിയ മേഖലകളിലാണ് പൊളിച്ചെഴുത്ത് വരുന്നത്. കെ.എസ്.ആർ.ടി.സി.യുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമൊരുക്കാൻ നേരത്തേ ആലോചനയുള്ളതാണ്....

ബസ്സുകള്‍ ഷോപ്പുകളാക്കുന്നു; പുതിയ വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി

പൊളിച്ചു കളയാറായ ബസുകൾ കടമുറികളുടെ മാതൃകയിലാക്കി വാടകയ്ക്ക് നൽകാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. ഇത്തര‌ത്തിൽ മാറ്റം വരുത്തിയ ബസുകൾക്കായി മിൽമ, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം കെഎസ്ആർടിസി അധികൃതരെ സമീപിച്ചു കഴിഞ്ഞു. ഡിപ്പോയിൽ നിർത്തിയിടുന്ന ബസുകളിലായിരിക്കും കച്ചവടം. ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ വിൽപനയാണ് ഇതിലൂടെ മത്സ്യഫെഡ്...

കെഎസ്ആർടിസി ഓണം സ്പെഷൽ സർവീസ് ബുക്കിങ്: ആദ്യദിനം തണുപ്പൻ പ്രതികരണം

കോഴിക്കോട്: കെഎസ്ആർടിസി സംസ്ഥാനത്തുനിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും ഓണം സ്‌പെഷൽ സർവീസുകൾക്ക് ബുക്കിങ് തുടങ്ങി. അഞ്ചു മാസത്തിനു ശേഷമാണ് കെഎസ്ആർടിസി ഇതര സംസ്ഥാന സർവീസുകൾ തുടങ്ങുന്നത്. കോവിഡ് വ്യാപനഭീഷണിയെത്തുടർന്ന് മാർച്ച് 24നാണ് സർവീസുകൾ നിർത്തിവച്ചത്. മുൻവർഷങ്ങളിൽ ഓണക്കാലത്ത് നാട്ടിലേക്കുള്ള പ്രത്യേക സർവീസുകളിൽപ്പോലും ടിക്കറ്റ് ലഭിക്കാത്ത...
Advertismentspot_img

Most Popular