സ്‌കൂട്ടറിന് മുകളില്‍ മരം വീണ് കെഎസ്ഇബി ജീവനക്കാരനായ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കലാണ് സംഭവം. കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു.
രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കെഎസ്ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ്. രാവിലെ ഒമ്പതു മണിയ്ക്ക് പ്രദേശത്ത്...
കൊച്ചി: കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ മോഷ്ടിച്ചത് അഞ്ചു കോടി രൂപ വിലമതിക്കുന്ന വിവരങ്ങള്‍ എന്ന് അവകാശവാദം. വെറും മൂന്നു മണിക്കൂര്‍ കൊണ്ടാണ് മൂന്നു ലക്ഷം പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കവര്‍ന്നത്. കെഎസ്ഇബി വെബ്‌സൈറ്റില്‍ നൂണ്ടു കയറി വിവരങ്ങള്‍ പകര്‍ത്തി വിവരങ്ങള്‍ വിഡിയോ...
ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത് കെഎസ്ഇബി അറിഞ്ഞിട്ടില്ലേ..? കേന്ദ്രീകൃത സോഷ്യൽ മീഡിയ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിന്റെ ഭാഗമായി കെഎസ്ഇബി ഇറക്കിയ സർക്കുലറിൽ ടിക് ടോക്കിലെ പ്രാവീണ്യവും യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. ''നിങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവയിൽ പ്രാവീണ്യമുണ്ടോ, എങ്കിൽ സോഷ്യൽ...
കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഇളവുകളുമായി സര്‍ക്കാര്‍. 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം...
വൈദ്യുതി ബില്ലുകളിലെ അപാകതകളില്‍ അതൃപ്തി പരസ്യമാക്കി സിപിഐഎം. വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി...
തിരുവനന്തപുരം: നടന്‍ മധുപാലിന്റെ വൈദ്യുതി ബില്‍ സംബന്ധിച്ച പരാതിയില്‍ വിശദീകരണവുമായി കെഎസ്ഇബി. ലോക്ഡൗണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിങ് എടുക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം മധുപാലിന്റെ തൊട്ടു മുമ്പുള്ള 3 ബില്ലിങ് സൈക്കിളിലെ ശരാശരിയായ 484...
'കരണ്ട്' തിന്നുന്ന ബില്‍ വന്നിട്ടുണ്ട്..!! ഈ മാസം വന്ന വൈദ്യുതി ബില്ലിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സംവിധായകന്‍ അനീഷ് ഉപാസന പറയുന്നു. അനീഷിന്റെ പോസ്റ്റിന് താഴെ ധാരാളം കമന്റുകളും വന്നിട്ടുണ്ട്. ഇത്രയും കറണ്ട് ഉപയോഗിച്ചിട്ടില്ലെന്നാണ് അനീഷ് ഉപാസന മറുപടിയായി പറയുന്നത്.
11,273 രൂപയുടെ...
തിരുവനന്തപുരം: കൊവിഡ് 19 കാരണം ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാൽ പിഴയീടാക്കില്ലെന്നും വൈദ്യുതി വിഛേദിക്കില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.
കൊറന്‍റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി...