Tag: kottayam

കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോട്ടയം : ദുബായില്‍ നിന്നു തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു...

കോട്ടയത്ത് ഇന്ന് എട്ടു പേര്‍ക്ക് രോഗം: രോഗമുക്തരായവര്‍ 76 ആയി

കോട്ടയം: ജില്ലയില്‍ പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി...

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍… ആറു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്

കോട്ടയം ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ഭേദമായത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആറു പേര്‍...

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച 18 പേരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 19) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി...

കോട്ടയം ജില്ലയില്‍ ഇന്ന് (19-06-20) പുതുതായി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ കോവിഡ് മുക്തരായ ഏഴു പേര്‍കൂടി ഇന്ന് (19-06-20) ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു. ഏഴു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്....

കോട്ടയത്ത് ഇന്ന് രോഗം ബാധിച്ചവരുടെ വിശദമായ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗം ബാധിച്ച് കോട്ടയം ജില്ലക്കാരായ 67 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 39 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 26...

കോട്ടയം ജില്ലയില്‍ ബുധനാഴ്ച രോഗം ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവര്‍ 1. കുവൈറ്റില്‍നിന്നും മെയ് 27ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിനി(34). 2. കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന്...

കോട്ടയം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍

കോട്ടയം ജില്ലയില്‍ പുതിയതായി നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മേയ് 28ന് മുംബൈയില്‍നിന്നും എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശിനി(32), മസ്‌കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(45), മുംബൈയില്‍നിന്നും ജൂണ്‍ നാലിന് എത്തി അതിരമ്പുഴയിലെ...
Advertismentspot_img

Most Popular

G-8R01BE49R7