Tag: kottayam

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ പത്തു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. വിദേശത്തു നിന്നെത്തിയ ശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം...

കോട്ടയത്ത് മധ്യവയസ്‌കനെ കല്ലെറിഞ്ഞു കൊന്നു

കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്‌കനെ അയല്‍വാസി കല്ലെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്തി. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ചൊളിക്കുഴി കൊട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ബിജുവിനെ പോലീസ് പിടികൂടി. ശനിയാഴ്ച വൈകീട്ടായിരുന്നും സംഭവം. ജേക്കബ് ജോര്‍ജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ അക്രമുണ്ടായത്. വാഹനം തിരിക്കുന്നതുമായി...

കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്…

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37...

കൊലപാതകരീതി അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വിങ്ങിപ്പൊട്ടി; ഒടുവില്‍ പൊലീസിനോടു ഞാന്‍ തന്നെയാണു പറഞ്ഞത്… എന്റെ മകനെ സംശയമുണ്ടെന്ന് അച്ഛന്റെ വെളിപ്പെടുത്തല്‍

കോട്ടയം: 'പാറപ്പാടത്തെ കൊലപാതകരീതി അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്തെങ്കിലും സൂചനയില്ലാതെ പുറത്തു പറയാന്‍ കഴിയുമോ? ഒടുവില്‍ പൊലീസിനോടു ഞാന്‍ തന്നെയാണു പറഞ്ഞത്. എന്റെ മകനെ സംശയമുണ്ടെന്ന്. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് കാട്ടിത്തന്നു. അതോടെ എനിക്ക് ഉറപ്പായി. അവന്റെ ലക്ഷണങ്ങള്‍ എനിക്ക് അറിയാമല്ലോ....

വീട്ടമ്മയുടെ കൊലപാതകം: പ്രതി രക്ഷപ്പെട്ട കാര്‍ ആലപ്പുഴയില്‍

ആലപ്പുഴ: താഴത്തങ്ങാടി കൊലക്കേസുമായി ബന്ധപ്പെട്ട കാര്‍ ആലപ്പുഴ നഗരത്തില്‍ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും പരിശോധിക്കുന്നു. കൃത്യത്തിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത...

മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി ;ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്, ശേഷം തെളിവ് നശിപ്പിക്കാന്‍ പാചക വാതകം തുറന്ന് വിട്ടു’,

കോട്ടയം: താഴത്തങ്ങായിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ജിലാല്‍. മോഷണ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 'മോഷണ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചു. ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്....

വീട്ടമ്മയുടെ കൊലപാതകം; പ്രതി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍

കോട്ടയം : താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രദേശികമായി തിരച്ചില്‍ ശക്തമാക്കി. എറണാകുളത്തു നിന്നാണു പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ രാവിലെ മുതല്‍ വീട്ടില്‍നിന്ന് ...

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളിലെത്തണം; ടാക്‌സികള്‍, ഹോട്ടലുകള്‍, തുണിക്കടകള്‍, ജ്വല്ലറികള്‍ പ്രവര്‍ത്തിക്കും; ലോക്ക്ഡൗണില്‍ ഇളവുകള്‍ നേടി കോട്ടയം

കോട്ടയം: കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കോട്ടയം മാറുന്നു. കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകാന്‍...
Advertismentspot_img

Most Popular

G-8R01BE49R7