കോട്ടയം: നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച താഴ്ചയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അനാസ്ഥ കാട്ടിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ കേരള പൊലീസ് രംഗത്ത്.
സംഭവസ്ഥലത്തുനിന്നുള്ള വ്യത്യസ്ത സിസിടിവി വീഡിയോകളിലാണ് സംഭവത്തിന്റെ സത്യാവസ്ഥയുള്ളത്. ഇത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്....
കോട്ടയം: മധ്യകേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. മഴമൂലം പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. കാറ്റും മഴയും ശക്തമായതിനാല്‍ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായിട്ടാണ് നിര്‍ത്തിയിട്ടിരുന്നത്. എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ കടത്തിവിട്ടു....
കോട്ടയം: കോട്ടയത്തെ പ്രമുഖ കോളേജിലെ അധ്യാപകനും വിവാഹിതനുമായ യുവാവ് ഭര്‍തൃമതിയായ യുവതിയുമായി ഒളിച്ചോടി. വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശിനിയും ഭര്‍തൃമതിയായ യുവതിയുമായി അധ്യാപകന്‍ ഒളിച്ചോടിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത്...
മലപ്പുറം: എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിലേക്ക് ഉടമകള്‍ അറിയാതെ എത്തിയതു കോടിക്കണക്കിനു രൂപയുടെ നിക്ഷേപം. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികള്‍ക്കാണ് 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെ വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടയ്ക്കല്‍ സ്വദേശി...
കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.
ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും...
കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥി ജെസ്‌നയ്ക്കായി അന്വേഷണം ഊര്‍ജിതായി പുരോഗമിക്കുകയാണ്. ഇതിനിടിയില്‍ ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തെ ഏറെ വട്ടംചുറ്റിക്കുകയാണ്.
ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട് ഇതിനോടകം നൂറിലധികം വ്യാജസന്ദേശങ്ങളാണു പോലീസിനു ലഭിച്ചത്. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ജസ്‌ന തിരുവല്ലയ്ക്കുള്ള...