Tag: kottayam

മാണി ‘തുരുപ്പ് ചീട്ട്’ ഇറക്കിയത് വെറുതെയല്ല..!!!

കോട്ടയം: കോട്ടയം സ്ഥാനാര്‍ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ മുന്നോട്ട്. പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, തോമസ് ചാഴിക്കാടന്‍ എന്ന 'തുരുപ്പ് ചീട്ട്' ഇറക്കിയത് വെറുതെയല്ല..!!!...

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പ്രത്യേക യോഗം വിളിച്ച് ജോസഫ്

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ്...

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ടു; കാമുകന്‍ അറസ്റ്റില്‍, പീഡനം എതിര്‍ത്തപ്പോള്‍ കൊലപാതകം

കോട്ടയം: അയര്‍കുന്നത്ത് മൂന്നു ദിവസം മുന്‍പു കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയര്‍കുന്നം മാലം സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ അജേഷിനെ അറസ്റ്റു ചെയ്തു. മൊബൈല്‍ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു....

കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരേ കേസ്; കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹത്തിനെതിരേ കൊച്ചിയിലും പരാതി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ കന്യാസ്ത്രീയുടെ ചിത്രം അടങ്ങുന്ന കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരെ കൊച്ചി...

എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു; മരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അതേസമയം സംസ്ഥാനത്ത് 35 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മരിച്ച...

കോട്ടയത്ത് വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു; വൈദികനുമായി അടുപ്പമുണ്ടെന്ന് ഭര്‍ത്താവിന്റെ മൊഴി

കോട്ടയം: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണവുമായി ഭര്‍ത്താവ്. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിന് സമീപം പുലിപ്രയില്‍ റെജി പി വര്‍ഗീസിന്റെ ഭാര്യ ഷൈനിയെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ...

ദിവസവും അമ്പത് കോഴിമുട്ടയുടെ വെള്ള!! രണ്ടര കിലോ ചിക്കന്‍!!! പീഡനക്കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ഭക്ഷണ രീതി കേട്ട് പോലീസ് ഞെട്ടി

കോട്ടയം: ഹോട്ടലില്‍ മുറിയെടുത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യ പട്ടം സ്വന്തമാക്കിയ മുരളി കുമാറിന്റെ ഭക്ഷണ രീതി കേട്ട് ഞെട്ടി പോലീസ്. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ്...

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പൊന്‍കുന്നം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്ക് 20 പേര്‍ക്ക് പരിക്ക്. പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കുമളിയില്‍ നിന്ന് എറണാകുളത്തേക്കും പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കും...
Advertismentspot_img

Most Popular

G-8R01BE49R7