തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിപാടിയുടെ സമാപന സമ്മേളനത്തിനു മുഖ്യമന്ത്രി എത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നു സൂചന. ശബരിമല യുവതീപ്രവേശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ...
കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും. ബസുകള്‍ സര്‍വീസ് നടത്തും. പാര്‍ട്ടി ഭേദമന്യേ ഒരു ഹര്‍ത്താലിനോടും സഹകരിക്കില്ലെന്ന് 49 സംഘടനകള്‍ചേര്‍ന്ന് രൂപവത്കരിച്ച ആന്റി ഹര്‍ത്താല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്കും കേടുപാടുണ്ടായാല്‍ കമ്മിറ്റി നഷ്ടപരിഹാരം നല്‍കും....
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. കൊച്ചി പനമ്പള്ളി നഗറിലെ സിനിമാ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ...
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായും സംഘവും നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു.
നേരത്തെ അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി ഉടന്‍...
കൊച്ചി: അതിരുതര്‍ക്ക പരാതി അന്വേഷിക്കാന്‍ വന്ന എസ്‌ഐ മുഖം അടിച്ചുപൊട്ടിച്ചതായി യുവതിയുടെ പരാതി. അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയ്‌ക്കെതിരെയാണ് പരാതി. മുഖത്തു നീരുവച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.. സ്‌റ്റേഷനില്‍ തന്നെ പരാതി കൊടുത്തെങ്കിലും അന്വേഷിച്ചിട്ട് തെളിവില്ലെന്നായിരുന്നു മറുപടി. സാക്ഷികളില്ലാത്തിനാല്‍ അടിച്ചിട്ടേ ഇല്ലെന്നായിരുന്നു അങ്കമാലി പൊലീസിന്റെ...
കാക്കനാട്: ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും ഓട്ടോ െ്രെഡവറും അറസ്റ്റില്‍. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഐശ്വര്യ സഹകരണ സംഘം ഓഡിറ്ററാണ്. ഡെല്‍സണ്‍ കളമശ്ശേരി സ്റ്റാന്‍ഡിലെ...