Tag: kochi

ദുബായ്- കൊച്ചി, തിരുവനന്തപരം വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

ദുബായ്: വിമാനയാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്സ് എയര്‍ലൈന്‍. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്. കൊച്ചിയിലേക്ക് 795 ദിര്‍ഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ് (16,078 രൂപ) ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ്...

കണ്ണൂരില്‍നിന്ന് കൊച്ചി, തിരുവനന്തപുരം സര്‍വീസുകള്‍ ആരംഭിക്കുന്നു; ടിക്കറ്റ് ചാര്‍ജ് 1500 രൂപ മുതല്‍

കണ്ണൂര്‍: കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യയാഴ്ച ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. പുതിയ സര്‍വീസുകള്‍... ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍ * രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍. * 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍. * വൈകീട്ട്...

ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് പൊലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ നടന്ന കൊലപാതകത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് അരങ്ങേറിയ കൊലപാതകത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊച്ചി ഷിപ്യാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പൊലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ ആയിരുന്നു സംഭവം.കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ മുന്നോട്ട്...

രുചിയൂറും വിഭവങ്ങളുമായി ‘മണ്‍സൂണ്‍ ഡേയ്സ്’ റസ്റ്റോറന്റ് കാക്കനാട്ട് ആരംഭിച്ചു

മൂന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍ കൊച്ചി: രുചിഭേദങ്ങളുടെ പൂര്‍ണത അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കായി ഇതാ കാക്കനാട് പുതിയൊരു റസ്റ്റോറന്റിന് തുടക്കമായിരിക്കുന്നു. 'മണ്‍സൂണ്‍ ഡേയ്സ്' എന്ന റസ്റ്റോറന്റ് കാക്കനാട് ഇന്‍ഫോപാര്‍ക് റോഡില്‍ കുസുമഗിരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രുചിയൂറുന്ന നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് ഡിഷസ്...

വീണ്ടും സമനില; പുതിയ കോച്ച് വന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല

കൊച്ചി: പുതിയ പരിശീലകന്‍ വിന്‍ഗാഡേയ്ക്ക് കീഴിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. പുതുവര്‍ഷത്തില്‍ വിജയത്തോടെ തുടക്കം കുറിക്കാനൊരുങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയില്‍ കൊല്‍ക്കത്തയോട് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന അഞ്ച് മിനിറ്റിലാണ് ഇരുടീമുകളുടേയും ഗോളുകള്‍ വന്നത്. 85ാം മിനിറ്റില്‍...

ആസിഡ് ആക്രമണം നടത്തിയ കേസില്‍ വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതി പിടിയില്‍. ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയെയാണ് രാമമംഗലം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. 14...

വീടിന് തീയിട്ടു; പിന്നാലെ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണവും; ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു; ആസിഡ് ഒഴിച്ചത് ഉറങ്ങിക്കിടക്കുന്നതിനിടെ ജനലിലൂടെ

കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളില്‍ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. യുവതിയും മക്കളും കോട്ടയം ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്മിതയ്ക്കുനേരെ ബുധനാഴ്ച്ച ഉച്ചയോടെയാണ് ആദ്യം...

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി

കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയര്‍ത്തി ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികള്‍ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും...
Advertismentspot_img

Most Popular

G-8R01BE49R7