കൊച്ചി: ഐഎസ്എല്‍ മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്.സിയോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ആദ്യം ഛേത്രിയുടെ ഗോളില്‍ ലീഡ് വഴങ്ങി. പിന്നീട് പെനാല്‍റ്റി ഗോളില്‍ ഒപ്പം പിടിച്ചു. കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍...
കൊച്ചി: അഞ്ചാം ക്ലാസുകാരനെ നിരന്തരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടി. കുട്ടിയുടെ അമ്മ അടിമാലി സ്വദേശി ആശാമോള്‍ കുര്യാക്കോസ് (28), എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ (33) എന്നിവരെ തൃക്കാക്കര പോലീസ് മൈസൂരുവിലെ...
അമ്മയും കാമുകനായ ഡോക്ടറും ചേര്‍ന്നുള്ള മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി അയല്‍ വീട്ടില്‍ അഭയം തേടി. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അമ്മയും കൂടെ താമസിക്കുന്ന ഡോക്ടറും സ്ഥലംവിട്ടു. കാക്കനാട് പടമുഗള്‍ പാലച്ചുവട് റോഡില്‍ സൂര്യ നഗറിലെ വീട്ടിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി...
കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ വിശപ്പുരഹിതനഗരം പദ്ധതി നുമ്മ ഊണ് വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലും ലഭ്യമാകും. കളക്ടറേറ്റില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് മനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രഭാത് സിംഗ് വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ...
കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ തിരിച്ചെത്തിയില്ല. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. നേവിയും കോസ്റ്റ്ഗാര്‍ഡും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നു. കൊച്ചി തോപ്പുംപടി ഹാര്‍ബാറില്‍ നിന്ന് പോയ 150ലധികം ബോട്ടുകളെ കുറിച്ചാണ് വിവരമില്ലാത്തത്.
ലക്ഷദ്വീപ് മുതല്‍...
കൊച്ചി: കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആവശേത്തില്‍ പുതിയ സീസണിലെ ആദ്യ ഹോംമാച്ചിന് കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴരയ്ക്ക് മുംബൈ സിറ്റി എഫ്സിയെയാണ് മഞ്ഞപ്പട നേരിടുന്നത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ചെന്ന് എടികെയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഡേവിഡ് ജെയിംസിന്റെ...
കൊച്ചി: വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ക്യാമറകളുമായി മലയാളി യുവാക്കള്‍. രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്വന്തമാക്കി. കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണിത്. 50...