Tag: kevin

കെവിന്റെ വീട് എന്ന സ്വപ്‌നം പൂര്‍ത്തിയായി; പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസുകൊണ്ട് നീനുവും

കോട്ടയം :19 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വീട്ടിലാണ് ജോസഫും മേരിയും. കെവിന്‍ ആഗ്രഹിച്ചതുപോലെ സ്വന്തം വീട്ടില്‍. ഒപ്പമുണ്ട് കെവിന്റെ സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവും. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകും. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും ...

കെവിന്റെ മരണകാരണം അച്ഛനും സഹോദരനും; കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു

കോട്ടയം: കെവിന്‍ കൊലക്കേസില്‍ വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയില്‍ ആവര്‍ത്തിച്ചു. അച്ഛന്‍ ചാക്കോ, പ്രതി നിയാസ്, എസ് ഐ എം.എസ്. ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി. കെവിന്‍ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം...

കെവിന്‍ വധക്കേസില്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ പിരിച്ചു വിട്ടു

കോട്ടയം : കെവിന്‍ വധക്കേസില്‍ വിഴ്ച്ചവരുത്തിയ പോലീസുകാര്‍ക്കെതിരെ അപൂര്‍വ്വ നടപടി. കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. എഎസ്‌ഐ ടി.എം.ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ച വന്നതായി സൂചിപ്പിച്ച് ഐജി വിജയ് സാഖറെ...

‘ഇതെന്റെ പ്രേമല്ലാ… എന്റെ പ്രേമം ഇങ്ങനല്ലാ’ ന്ന വാചകം ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടിച്ചാകും! ദീപാ നിശാന്ത്

കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ അനുഭവിക്കേണ്ടി വന്ന ഉള്ളുരുക്കുന്ന വേദനകള്‍ തുറന്ന് എഴുതി എഴുത്തുകാരി ദീപാ നിശാന്ത്. ഇതോ ഇതിലും വേദന നിറഞ്ഞതോ ആയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും പ്രണയം പിടിക്കപ്പെട്ട പ്രണയികള്‍... ദീപയുടെ കുറിപ്പ് ഇങ്ങനെ കെവിനെപ്പറ്റിയും...

നീനുവിനെ ബലമായി പിടിച്ചുകൊണ്ടുപോകാനാണ് അവര്‍ എത്തിയത്.. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്; മാലിന്യക്കൂമ്പാരത്തില്‍ പതിച്ച കെവിന്‍ പുഴയിലേക്ക് ഉരുണ്ടുവീണു; അന്വേഷണ സംഘത്തിന്റെ പുതിയ റിപ്പോര്‍ട്ട്…

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവായ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന്റെ പുതിയ റിപ്പോര്‍ട്ട്. ഗുണ്ടാസംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ വീണാണു കെവിന്‍ മരിച്ചതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും പ്രതികളുടെയും സാക്ഷി അനീഷിന്റെ മൊഴിക്കും പുറമെ സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തിലാണു നിഗമനം....

കെവിന്‍ വധം; ദുരഭിമാനക്കൊല തന്നെയെന്ന് മുഖ്യമന്ത്രി, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; കര്‍ശന നടപടി സ്വീകരിക്കും, നീനുവിന്റെ മാതാപിതാക്കള്‍ കോണ്‍ഗ്രസുകാരെന്നും പിണറായി

തിരുവനന്തപുരം: കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം ജീര്‍ണ സംസ്‌കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി...

ആരൊക്കെ എതിര്‍ത്താലും എന്റെ പൊന്നിയെ ഞാന്‍ സ്വന്തമാക്കും… പുലര്‍ച്ചെ എന്നെ വിളിക്കണംട്ടോ…!.. നീനുവിനോട് കെവിന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍

കോട്ടയം: 'ആരൊക്കെ എതിര്‍ത്താലും പൊന്നിയെ ഞാന്‍ എന്റെ സ്വന്തമാക്കും, ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ സൂക്ഷിക്കും' ശനിയാഴ്ച രാത്രി വിളിക്കുമ്പോള്‍ കെവിന്‍ നീനുവിനോട് പറഞ്ഞ വാചകങ്ങളാണിത്. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിലാക്കുമ്പോഴോ, പിന്നീട് വിളിക്കുമ്പോഴോ കെവിന് ആധിയൊന്നുമൊന്നുമില്ലായിരുന്നുവെന്ന് നീനു ഓര്‍ക്കുന്നു. വിവാഹം രജിസ്ട്രേഷന്റെ കാര്യങ്ങള്‍ പൂര്‍ത്തികരിക്കാനായി...

കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ചു

കോട്ടയം: ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല്...
Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....