Tag: kerala

അഞ്ചര ലക്ഷത്തോളം പ്രവാസികളെത്തും; നെഗറ്റീവാണെങ്കിലും നീരീക്ഷണത്തിലാക്കും; ബന്ധുക്കള്‍ സ്വീകരിക്കാനെത്തരുത്…

അനുമതി ലഭിച്ചാല്‍ സ്വന്തം നാട്ടിലെക്ക് എത്താന്‍ വേണ്ടി കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍. നിരവധി പേര്‍ ഒന്നിച്ച് എത്തുമ്പോള്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്തായാലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിക്കഴിഞ്ഞു. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍...

ആശ്വാസം നഷ്ടപ്പെട്ടു..!! സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഗറ്റീവ് കേസുകളെക്കാള്‍ പോസിറ്റീവ് കേസുകളാണ് കൂടുതല്‍. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകള്‍. കണ്ണൂരിലെ രോഗികളില്‍ 9...

കൊറോണ പിടികൂടിയിട്ട് 42 ദിവസം..19-ാം പരിശോധനാഫലവും പോസറ്റീവ്..വീട്ടമ്മയുടെ രോഗം ഭേദമാക്കത്തതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക

പത്തനംതിട്ട: ഇറ്റലി കുടുംബത്തില്‍നിന്നു സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവ്. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവര്‍ക്കു...

സ്പ്രിന്‍ക്ലര്‍ വിവാദം : സര്‍ക്കാറിന് വന്‍ തിരിച്ചടി; ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ എന്ന് ഹൈക്കോടതി. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം...

കൊറോണ: ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍ : കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സെബി ദേവസി (50) ആണ് മരിച്ചത്. സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടി; ഇന്ന് ആറ് പേര്‍ക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇവരില്‍ അഞ്ചുപേരും വിദേശത്തുനിന്നുവന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 21 പേര്‍ക്ക്...

ലോക് ഡൗണ്‍ ഇളവ്; മൊബൈല്‍ ഫോണ്‍ കടകളില്‍ വന്‍ തിരക്ക്

കൊച്ചി : ലോക്ഡൗണില്‍ ചെറിയ ഇളവ് ലഭിച്ചപ്പോള്‍ ഇലട്രോണിക് സാധനങ്ങള്‍ വാങ്ങാന്‍ വന്‍ തിരക്ക്. ഇലക്ട്രോണിക്‌സ് കടകളും ഫാന്‍, എസി വില്‍പന കടകളും തുറന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ തിരക്ക്. മറൈന്‍െ്രെഡവിലെ പെന്റ്ാ മേനക ഷോപ്പിങ് കോംപ്ലക്‌സില്‍ തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനം...

ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം; പ്രധാനപ്പെട്ട ഇളവുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിന്‍വലിച്ചത്. സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു....
Advertismentspot_img

Most Popular