Tag: kerala

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടി…ആളെ കണ്ടെത്താനായില്ല

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.5 കോടിയിലേറെ രൂപ) സമ്മാനം. പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസാണ് ജേതാവായത്. എന്നാല്‍ ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങള്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിവായിട്ടില്ല. 328–ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് ഭാഗ്യം...

കൊറോണ ദുരുതാശ്വാസം: കേരളത്തിന് വിജയ് 10 ലക്ഷം രൂപ നല്‍കി

കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ വിജയ് 10 ലക്ഷം രൂപ നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സന്റീവായി പ്രതിമാസം ആയിരം രൂപ

തിരുവനന്തപുരം : ആശാവര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മെയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തുള്ള 26,475 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

സംസ്ഥാനത്ത് 11 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ഒന്ന് വീതം എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഒരാള്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഒരിടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് വീണ്ടും രോഗ ബാധ സ്ഥിരീകരിക്കുന്നത്....

സംസ്ഥാനത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ. മലപ്പുറം ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലയായ മലപ്പുറത്ത് പോലീസ് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.

ആശ്വാസം; ഒന്നരമാസമായിട്ടും കോവിഡ് ഫലം പോസിറ്റീവായി തുടരുന്ന പത്തനംതിട്ടക്കാരിയുടെ പരിശോധനാ ഫലം ഒടുവില്‍ നെഗറ്റീവ്

പത്തനംതിട്ട: ഒന്നര മാസമായിട്ടും കോവിഡ് ഫലം പോസിറ്റീവായി തുടരുന്ന വീട്ടമ്മയുടെ 20-ാമത്തെ പരിശോധനാഫലം നെഗറ്റീവ്. 62 കാരിയുടെ പരിശോധനാ ഫലമാണ് ഒടുവില്‍ നെഗറ്റീവായത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫലം പോസിറ്റീവായി തുടരുകയായിരുന്ന ഇവരുടെ ചികിത്സാരീതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ...

സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു; അഞ്ച് മാസത്തേക്ക് ശമ്പളം പിടിച്ച് പിന്നീട് മടക്കി നല്‍കാന്‍ ഉദ്ദേശം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍. നേരത്തേ മുമ്പോട്ട് വെച്ച സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു. പകരം പിന്നീട് മടക്കി നല്‍കാനുള്ള ധാരണയില്‍ അഞ്ചു മാസത്തേക്ക് ശമ്പളം പിടിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ...

ഇതിന് സമ്മാനം തരുന്നുണ്ട്..!! എന്ന് കമന്റ്, പിന്നാലെ വെട്ടേറ്റു

ആലപ്പുഴ: ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണിത്. ഡിവൈഎഫ്‌ഐ...
Advertismentspot_img

Most Popular

G-8R01BE49R7