ന്യൂഡല്‍ഹി: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ ഷോപ്, റസ്റ്ററന്റ്, ബുക്‌സ്‌റ്റോര്‍ എന്നിവ തുറന്നു. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചു. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര...
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 (തിങ്കളാഴ്ച) മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകള്‍ വരികയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്ക്ഡൗണുകള്‍ നടപ്പാക്കാന്‍ കേരളത്തെ നാലു സോണുകളായാണ് തിരിച്ചിട്ടുള്ളത്. റെഡ് സോണ്‍, ഓറഞ്ച് എ, ഓറഞ്ച്...
രാജ്യത്താദ്യമായി ജലയാനങ്ങളില്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാം എന്നറിയാനായി ആലപ്പുഴ ജില്ലാ ഭരണകൂടം ഇന്നലെ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ വിജയകരമായതോടെ തുടര്‍നടപടികളിലേക്ക് കടക്കുകയാണ്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ മുറികള്‍...
കൊവിഡ് 19 സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗി രോഗമുക്തി നേടി. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായ ഇയാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍...
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നു വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കണ്ണൂര്‍ ജില്ലയിലെ 2...
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി എം.ശിവശങ്കര്‍. കരാര്‍ തന്റെ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തും. എന്നാല്‍ മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി...
കോവിഡ് പ്രതിരോധത്തിനായി മേയ് 3 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡും ലോക്ക്ഡൗണ്‍ ഒന്നും ടോള്‍ പിരിവുകാര്‍ക്ക് വിഷയമല്ല, ദേശീയപാതകളില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ലോക്ക്...
മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു. വൃക്കരോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുന്‍പ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിള്‍ വീണ്ടും പരിശോധിക്കും. ദിവസങ്ങള്‍ക്ക് മുമ്പ്...