ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,356 പേര്‍ക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 34 മരണമാണ് കഴിഞ്ഞ ഒരുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് നിലവില്‍ 7367 പേരാണ് ചികിത്സയിലുള്ളത്,...
കുരിശില്‍ യേശു ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ കനത്ത മണിയാണി വീട്ടില്‍ ജ്യോതിഷിനെ (20) ആണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ അവര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള...
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ ഫീസ് വാങ്ങരുത്. ആള്‍താമസമില്ലാത്ത വീടുകളുടേയും ഫ്‌ലാറ്റുകളുടേയും കണക്കെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനാണിത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ വിദ്യാര്‍ഥികള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1. മൂന്നു പേര്‍ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേര്‍ക്ക്. കാസര്‍കോട് 9, പാലക്കാട്...
തിരുവനന്തപുരം: ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ലോക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി...
തിരുവനന്തപുരം: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന...