വിഷുത്തലേന്ന് സംസ്ഥാനത്തെ നഗരങ്ങളില്‍ വലിയ തിരക്ക്. ലോക്ഡൗണ്‍ വിലക്ക് മറികടന്ന് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടമെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് വന്‍ ജനതിരക്ക് അനുഭവപ്പെടുന്നത്. യാതൊരു സുരക്ഷ മുന്‍കരുതലും സ്വീകരിക്കാതെയാണ് പലരും മാര്‍ക്കറ്റുകളില്‍ എത്തുന്നത്. അതേസമയം ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന്...
സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും. കാസര്‍ഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല.
കോവിഡ് ഗുരുതര മേഖലകളില്‍ (ഹോട്് സ്‌പോട്) നിലവിലുള്ള നിയന്ത്രണം 30...
ലോക്ഡൗണില്‍ അകലെയായിപ്പോയ മൂന്നര വയസ്സുകാരന്‍ മകന്റെ അടുത്തെത്താന്‍ കാസര്‍കോടു നിന്നു വയനാട്ടിലേക്ക് രാത്രി ഒരമ്മയുടെ യാത്ര. ലോക്ഡൗണില്‍ കുടുങ്ങി പിരിഞ്ഞിരുന്ന 23 ദിവസത്തിനു ശേഷമാണ് ഇരുവരും ഇന്നലെ കണ്ടത്. മകന്റെ അരികിലെത്താനായി അനുമതി തേടിയ അമ്മയെ ജില്ലാ ഭരണകൂടം വട്ടം കറക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ്...
ലോക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് പ്രേത്സാഹനവുമായി അഭിനേതാവ് അനീഷ് രവി. ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക് ലൈവിലെത്തി സുഹൃത്തുക്കളുമായി കുറച്ചു സമയം ചെലവിടുകയാണ് അനീഷ്. രസകരവും പ്രചോദനാത്മകവുമായ കഥയും അറിവിന്റെ ആഴമളക്കുന്ന ഒരു ചോദ്യവും ഈ സമയം പങ്കുവയ്ക്കും. ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കുകയും...
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര. മനുഷ്യന് ഒരു തിരിച്ചറിവിനും തിരിഞ്ഞു നോട്ടത്തിനും ദൈവം തന്ന അവസരമാണ് ലോകത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധിയെന്ന് ചിത്ര പറഞ്ഞു. ഈ സമയത്ത് തെറ്റായ ജീവിത ശൈലികള്‍ക്ക് വിട പറഞ്ഞ് പുതിയ സംസ്‌കാരം...
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. ലോക്‌ഡൌണിന്റെ തുടക്കത്തില്‍ പിടികൂടിയ വാഹനങ്ങളാണ് ആദ്യം വിട്ടുനല്‍കുക.
ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. നാളെ മുതല്‍ ഇത് വിട്ട്...
തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
'വളരെ...