Tag: kerala visit

പ്രധാനമന്ത്രി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുന്നു. ഞായറാഴ്ച ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ചെന്നൈ സന്ദര്‍ശന ശേഷമാണ് പ്രധാനമന്ത്രി കേരളത്തില്‍ വിമാനമിറങ്ങുക. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച...

പ്രധാനമന്ത്രി പ്രളയക്കെടുതി വിലയിരുത്തുന്നു; തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും....

പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി; ഹെലികോപ്ടറില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്നാഥ് സിങ്ങ് പിന്നീട് അവിടെ നിന്നും ചെറുതോണി, ഇടുക്കി അണക്കെട്ടും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കും ഇതിന് പുറമെ ദുരന്തം വിതച്ച തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍...

കൊഞ്ചു മുളകിട്ട് ചുട്ടത്, ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബ്, കറുത്ത കോഴിയുടെ കാല്‍ ഗ്രാമ്പു ഇട്ടു പുകച്ചത്; കേരള സന്ദര്‍ശനത്തിനെത്തിയ ക്രിസ് ഗെയിലിന്റെ മെനു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

വിശ്വ വിഖ്യാത ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും കുടുംബവും കേരളത്തിലെത്തിയത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറെ ആഘോഷിച്ചിരിന്നു. ഹൗസ് ബോട്ടില്‍ കായല്‍ യാത്ര നടത്തിയ ഗെയ്ലിനു വേണ്ടിയൊരുക്കിയ ഭക്ഷണങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ക്രിസ് ഗെയിലിനായി ഒരുക്കിയ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ക്രിസും കുടുംബവും...
Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...