കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ വിശപ്പുരഹിതനഗരം പദ്ധതി നുമ്മ ഊണ് വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലും ലഭ്യമാകും. കളക്ടറേറ്റില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് മനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രഭാത് സിംഗ് വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ...
കൊച്ചി:സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി...
തിരുവനന്തപുരം: നടനും സിപിഐഎം എംഎല്‍എയുമായ മുകേഷിനെതിരെ ടെസ് ജോസഫെന്ന യുവതി ഉന്നയിച്ച പരാതി നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പി.കെ ശ്രീമതി പ്രതികരിച്ചത്. അതേസമയം മുകേഷിനെതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഐഎം കൊല്ലം...
സംസ്ഥാനത്താകെ ശബരിമല വിഷയത്തില്‍ സമരങ്ങളും ചര്‍ച്ചകളും നടക്കുമ്പോള്‍ അവസരം മുതലെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ ഒരുക്കുന്നു. ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, കൂടുതല്‍...
ഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). പൊലീസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അറിയാന്‍ കാത്തിരിക്കുകയാണ്. വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപ്പിന്റെ അറസ്റ്റിനുശേഷമുളള സാഹചര്യം കര്‍ദിനാള്‍മാര്‍...
ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.
'കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി...
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശം വേണമെന്ന സുപ്രീംകോടതി വിധിയില്‍ വന്‍ ചര്‍ച്ചകളാണ് കേരളത്തില്‍ നടന്നുവരുന്നത്. ശബരിമലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്നാണ് ഒരുകൂട്ടം ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ പുരുഷ ആധിപത്യത്തെ കുറിച്ച് തുറന്നടിച്ച് നടി ഹണി റോസ്...
പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ സാലറി ചലഞ്ചും പിരിവും കലോത്സവം തന്നെ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കുമ്പോള്‍ ഒരുഭാഗത്ത് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതിന് ഇങ്ങനെയാണോ എന്നാണ് ചോദ്യം ഉയരുന്നത്. മുണ്ട് മുറുക്കി ചെലവ് ചുരക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം. എന്നാല്‍ വാഹനം മോടിപിടിപ്പിച്ചാണ് സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രളയ കാലത്തെ...