Tag: kerala

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍: വിധിയ്ക്കുപിന്നില്‍ ആര്‍എസ്എസ്സ് വനിതാ വിഭാഗമെന്നും കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും വ്യക്തമാക്കി. വിശ്വാസികളെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ...

അന്യ സ്ത്രീകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു…!! സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്

ടെസ്സയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലയാളികളുടെ പ്രിയ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ്...

മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല; അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവര്‍ത്തകയോട് മുകേഷ് മോശമായി പെരുമാറി

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം. തന്നെ മുകേഷ് മുറിയിലേക്ക് ക്ഷണിച്ചതായും ടെസ് വെളിപ്പെടുത്തി....

എന്‍.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര ഇന്ന് തുടങ്ങും

പന്തളം: എന്‍.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര ഇന്ന് പന്തളത്തുനിന്ന് ആരംഭിക്കും. 15ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കും. രാവിലെ 10ന് പന്തളം മണികണ്ഠനാല്‍ത്തറയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം അടൂരില്‍ സമാപിക്കും. 11ന് നൂറനാട് പടനിലത്തുനിന്ന് പുറപ്പെടും. കായംകുളത്ത് സമാപിക്കും. 12ന് ചവറയില്‍നിന്ന് തുടങ്ങി കൊല്ലത്ത് സമാപിക്കും. 13ന്...

മുകേഷിനെതിരായ ലൈംഗീകാരോപണം: ഇതെന്റെ ജീവിതമാണ്, നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ലെന്ന് ടെസ

മുംബൈ: നടന്‍ മുകേഷിനെതിരെ ലൈംഗീകാരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താന്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിച്ചതിനെ ടെസ് രൂക്ഷമായി വിമര്‍ശിച്ചു. 'ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യം പറഞ്ഞു. ഒരുകാര്യം വ്യക്തമാക്കട്ടെ. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ...

മോദിയെക്കൊണ്ട് പ്രയോജനം ഉണ്ടായത് 20 ഓളം വ്യവസായികള്‍ക്ക് മാത്രം; ചെറുകിട കച്ചവടക്കാരോട് ചോദിച്ചാല്‍ അറിയാം അവസ്ഥ: രാഹുല്‍ ഗാന്ധി

ജെയ്പുര്‍: രാജസ്ഥാനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം ഒരു രൂപപോലും മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഫോണുകളും ടീഷര്‍ട്ടുകളും ചൈനയില്‍നിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികള്‍ക്ക്...

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല, തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യുഡിഎഫ്...

കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കിവരുന്ന അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസിന്റെ 2018-19 വര്‍ഷത്തെ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് ഒരു...
Advertismentspot_img

Most Popular

G-8R01BE49R7